x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വിസ് ട്രെയിൻ സ്റ്റേഷനിലെ കത്തിക്കുത്ത് ഭീകരാക്രമണം


Published: May 30, 2026 12:52 AM IST | Updated: May 30, 2026 12:52 AM IST

സൂ​റി​ച്ച്: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലു​ണ്ടാ​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. വി​ന്‍റ​ർ​ത​ർ സ്റ്റേ​ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം.

ആ​ക്ര​മ​ണം ന​ട​ത്തി​യ മു​പ്പ​ത്തൊ​ന്നു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ​ക്ക് സ്വി​സ്, ട​ർ​ക്കി​ഷ് പൗ​ര​ത്വ​മു​ണ്ട്. ഭീ​ക​രാ​ക്ര​മ​ണ​മാ​ണു ന​ട​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Knife attack train station Switzerland

Recent News

Corehub Up