x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉഗാണ്ടയില്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് വിലങ്ങ്

വെബ്ഡെസ്ക്
Published: June 29, 2026 11:59 PM IST | Updated: June 29, 2026 11:59 PM IST

മു​ഹൂ​സി കെ​യ്‌​നെ​രു​ഗാ​ബ

കം​പാ​ല: ഉ​ഗാ​ണ്ട​യി​ല്‍ ര​ണ്ടു പ്ര​മു​ഖ മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു​പൂ​ട്ടാ​ന്‍ ഉ​ത്ത​ര​വി​ട്ട് സൈ​നി​ക മേ​ധാ​വി മു​ഹൂ​സി കെ​യ്‌​നെ​രു​ഗാ​ബ. ഉ​ഗാ​ണ്ട​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ മ​ക​നാ​ണ് ഇ​ദ്ദേ​ഹം.

ഉ​ഗാ​ണ്ട​യി​ലെ ഏ​റ്റ​വും പ്ര​ചാ​ര​മു​ള്ള ദി​ന​പ​ത്ര​മാ​യ ഡെ​യ്‌​ലി മോ​ണി​റ്റ​ര്‍, രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ ചാ​ന​ലാ​യ എ​ന്‍ടി​വി ഉ​ഗാ​ണ്ട എ​ന്നി​വ അ​ട​ച്ചു​പൂ​ട്ടാ​നാ​ണ് സൈ​നി​ക​മേ​ധാ​വി ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

Tags : Uganda Media outlets banned Muhusi Keinerugaba

Recent News

Corehub Up