x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കീവിൽ റഷ്യൻ ആക്രമണം; 16 മരണം

വേൾഡ് ഡെസ്ക്
Published: August 21, 2026 06:03 AM IST | Updated: August 21, 2026 06:03 AM IST

കീ​​​വ്: ​​​യു​​​ക്രെ​​​യ്ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ കീ​​​വി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ള​​​ി​​​ലും റ​​​ഷ്യ ന​​​ട​​​ത്തി​​​യ മി​​​സൈ​​​ൽ-​​​ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 16 മ​​​ര​​​ണം.

നാ​​ൽ​​പ്പ​​തി​​ലേ​​റെ പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​റ്റു. വ്യോ​​​മ​​​പ്ര​​​തി​​​രോ​​​ധ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ഭാ​​​വ​​​മാ​​​ണ് മ​​​ര​​​ണ​​​സം​​​ഖ്യ ഉ​​​യ​​​രാ​​​ൻ കാ​​​ര​​​ണ​​​മെ​​​ന്നു യു​​​ക്രെ​​​യ്ൻ പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ല​​​ൻ​​​സ്കി പ​​​റ​​​ഞ്ഞു. ബാ​​​ലി​​​സ്റ്റി​​​ക്, ക്രൂ​​​സ്, ഹൈ​​​പ്പ​​​ർ​​​സോ​​​ണി​​​ക് ഇ​​​ന​​​ങ്ങ​​​ളി​​​ൽ​​​പ്പെ​​​ട്ട മി​​​സൈ​​​ലു​​​ക​​​ളും 168 ഡ്രോ​​​ണു​​​ക​​​ളു​​​മാ​​​ണ് റ​​​ഷ്യ പ്ര​​​യോ​​​ഗി​​​ച്ച​​​തെ​​​ന്ന് യു​​​ക്രെ​​യ്ൻ സൈ​​​നി​​​ക വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ഭൂ​​​രി​​​ഭാ​​​ഗം ഡ്രോ​​​ണു​​​ക​​​ളും ബാ​​​ലി​​​സ്റ്റി​​​ക് ഒ​​​ഴി​​​കെ​​​യു​​​ള്ള മി​​​സൈ​​​ലു​​​ക​​​ളും നി​​​ർ​​​വീ​​​ര്യ​​​മാ​​​ക്കാ​​​നാ​​​യെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കീ​​​വി​​​ലെ സ്ലൊ​​​മി​​​യാ​​​ൻ​​​സി​​​കി​​​യി​​​ൽ ഒ​​​ന്പ​​​തു​​​നി​​​ല​​​ക്കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ മു​​​ക​​​ൾ​​​ഭാ​​​ഗം ത​​​ക​​​ർ​​​ന്നാ​​​ണ് 15 പേ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സ്കൂ​​​ൾ, കു​​​ട്ടി​​​ക​​​ളു​​​ടെ ആ​​​ശു​​​പ​​​ത്രി, ഗോ​​​ഡൗ​​​ണു​​​ക​​​ൾ തു​​ട​​ങ്ങി​​യ​​​വ​​​യും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.

Tags : Deepika DeepikaNewspaper BreakingNews Russian attack 16 dead

Recent News

Corehub Up