x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക് അധിനിവേശ കാഷ്മീരിലെ വെടിവയ്പിൽ കൊല്ലപ്പെട്ടവരിൽ യുകെ പൗരനും


Published: August 11, 2026 05:33 AM IST | Updated: August 11, 2026 05:33 AM IST

പാ​​​​ക് അ​​​​ധീ​​​​ന കാ​​​​ഷ്മീ​​​​രി​​​​ൽ

ഇ​​​​സ്ലാ​​​​മാ​​​​ബാ​​​​ദ്: പാ​​​​ക് അ​​​​ധീ​​​​ന കാ​​​​ഷ്മീ​​​​രി​​​​ൽ പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ​​​​ക്കു​​​​നേ​​​​രേ പാ​​​​ക് സൈ​​​​ന്യം ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​വ​​​യ്പി​​​ൽ യു​​​​കെ പൗ​​​​ര​​​​ൻ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ വേ​​​​രു​​​​ക​​​​ളു​​​​ള്ള, യു​​​​കെ​​​​യി​​​​ലെ പീ​​​​റ്റ​​​​ർ​​​​ബ​​​​റോ​​​​യി​​​​ൽ താ​​​​മ​​​​സി​​​​ച്ചി​​​​രു​​​​ന്ന മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ക്ത​​​​ർ (50) ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. മ​​​​റ്റൊ​​​​രു യു​​​​കെ പൗ​​​​ര​​​​ൻ വ​​​​ഖാ​​​​സ് ആ​​​​രി​​​​ഫ് (38) മാ​​​​സ​​​​ങ്ങ​​​​ളാ​​​​യി ഇ​​​​വി​​​​ടെ വി​​​​ചാ​​​​ര​​​​ണ​​​​യി​​​​ല്ലാ​​​​തെ ത​​​​ട​​​​വി​​​​ൽ ക​​​​ഴി​​​​യു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ന്താ​​​​രാ​​​ഷ്‌​​​ട്ര മാ​​​​ധ്യ​​​​മ​​​​മാ​​​​യ ദ് ​​​​ഗാ​​​​ർ​​​​ഡി​​​​യ​​​​ൻ പു​​​​റ​​​​ത്തു​​​​വി​​​​ട്ട റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

പാ​​​​ക് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്‍റെ ന​​​​യ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ മേ​​​​ഖ​​​​ല​​​​യി​​​​ൽ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന​​​​തി​​​​നി​​​​ടെ ജൂ​​​​ൺ ഒ​​​​ൻ​​​​പ​​​​തി​​​​നാ​​​​ണ് മു​​​​ഹ​​​​മ്മ​​​​ദ് അ​​​​ക്ത​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​ത്. കോ​​​​ട്‌​​​​ലി​​​​യി​​​​ലെ വീ​​​​ടി​​​​നു​​​​നേ​​​​രേ നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന അ​​​​ക്ത​​​​റി​​​​ന്, സൈ​​​​ന്യം പ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​ർ​​​​ക്കു​​​​നേ​​​​രേ ന​​​​ട​​​​ത്തി​​​​യ വെ​​​​ടി​​​​വ​​​യ്പി​​​​നി​​​​ടെ വെ​​​​ടി​​​​യേ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​ക്ത​​​​ർ പ്ര​​​​ക്ഷോ​​​​ഭ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മ​​​​ല്ലാ​​​​യി​​​​രു​​​​ന്നെ​​​​ന്നും അ​​​​പ്ര​​​​തീ​​​​ക്ഷി​​​​ത​​​​മാ​​​​യി വെ​​​​ടി​​​​യേ​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ബ​​​​ന്ധു മു​​​​ഹ​​​​മ്മ​​​​ദ് സാ​​​​ദ് പ​​​​റ​​​​ഞ്ഞു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ യു​​​​കെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം ക​​​​ടു​​​​ത്ത ആ​​​​ശ​​​​ങ്ക ​രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

 

 

Tags : killed in firing in Pakistan UK citizen Deepika DeepikaNewspaper

Recent News

Corehub Up