x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യി​ലെ വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി


Published: April 8, 2026 12:46 AM IST | Updated: April 8, 2026 12:46 AM IST

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ​യും നേ​പ്പാ​ളി​ലെ​യും വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി (അ​പ്പൊ​സ്ത​ലി​ക് നു​ൺ​ഷ്യോ) ആ​ർ​ച്ച്ബി​ഷ​പ് ലെ​യോ​പോ​ൾ​ദൊ ജി​റെ​ല്ലി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി (വെ​സ്റ്റ്) സി​ബി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​യും വ​ത്തി​ക്കാ​നും ത​മ്മി​ലു​ള്ള ബ​ന്ധം നി​ല​നി​ർ​ത്തു​ന്ന​തി​ന് ആ​ർ​ച്ച്ബി​ഷ​പ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്ക് സി​ബി ജോ​ർ​ജ് ന​ന്ദി അ​റി​യി​ച്ചു.

യൂ​റോ​പ്യ​ൻ രാ​ജ്യ​മാ​യ ക്രൊ​യേ​ഷ്യ​യി​ലേ​ക്കാ​ണ് ആ​ർ​ച്ച്ബി​ഷ​പ് ജി​റെ​ല്ലി​യെ ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ ക​ഴി​ഞ്ഞ​മാ​സം സ്ഥ​ലം മാ​റ്റി​യ​ത്.

2021 മാ​ർ​ച്ച് 13 മു​ത​ൽ ഇ​ന്ത്യ​യു​ടെ അ​പ്പൊ​സ്ത​ലി​ക് നു​ണ്‍​ഷ്യോ​യാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു 73കാ​ര​നാ​യ ആ​ർ​ച്ച്ബി​ഷ​പ് ജി​റെ​ല്ലി. ഇ​റ്റ​ലി​യി​ലെ പ്രെ​ദൊ​രെ സ്വ​ദേ​ശി​യാ​യ അ​ദ്ദേ​ഹം 1987ലാ​ണ് വ​ത്തി​ക്കാ​ന്‍റെ ന​യ​ത​ന്ത്ര വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്.

Tags : Vatican delegation India Sent off

Recent News

Corehub Up