x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ​നേ​താ​വും പി​ന്നി​ൽ


Published: May 4, 2026 10:00 AM IST | Updated: May 4, 2026 10:00 AM IST

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് വോ​ട്ടെ​ണ്ണ​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ യു​ഡി​എ​ഫി​ന് വ്യ​ക്ത​മാ​യ മു​ന്നേ​റ്റം. നി​ല​വി​ൽ യു​ഡി​എ​ഫ് 91 സീ​റ്റി​ലും എ​ൽ​ഡി​എ​ഫ് 45 സീ​റ്റി​ലും എ​ൻ​ഡി​എ നാ​ലു സീ​റ്റി​ലും മു​ന്നേ​റു​ക​യാ​ണ്.

അ​തേ​സ​മ​യം പ്ര​തി​പ​ക്ഷ നേ​താ​വും മു​ഖ്യ​മ​ന്ത്രി​യും പി​ന്നി​ലാ​ണ്. ധ​ർ​മ്മ​ട​ത്ത് പി​ണ​റാ​യി വി​ജ​യ​ൻ 2500 വോ​ട്ടി​നും സ​തീ​ശ​ൻ പ​റ​വൂ​രി​ൽ 4638 വോ​ട്ടി​നും പി​ന്നി​ലാ​ണ്. റോ​ഷി അ​ഗ​സ്റ്റി​ൻ, വി.​എ​ൻ. വാ​സ​വ​ൻ, ആ​ർ.​ബി​ന്ദു, ഗ​ണേ​ഷ് കു​മാ​ർ, പി.​രാ​ജീ​വ്, ഒ.​ആ​ർ. കേ​ളു, ശി​വ​ൻ​കു​ട്ടി, വീ​ണാ ജോ​ർ​ജ്, അ​ബ്‌​ദു​റ​ഹി​മാ​ൻ, എം.​ബി.​രാ​ജേ​ഷ്, ജെ.​ചി​ഞ്ചു​റാ​ണി എ​ന്നി​വ​ർ പി​ന്നി​ലാ​ണ്.

Tags : election results assembly election kerala

Recent News

Corehub Up