x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മുഖ്യമന്ത്രി നീണ്ടകരയിൽ; ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി

വെബ് ഡെസ്ക്
Published: August 10, 2026 12:54 PM IST | Updated: August 10, 2026 01:04 PM IST

മുഖ്യമന്ത്രി ഗൗ​തം കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ൽ

കൊ​ല്ലം: മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധം ത​ണു​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി സ​ർ​ക്കാ​ർ. മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ നീ​ണ്ട​ക​ര​യി​ൽ ക​ട​ലി​ൽ കാ​ണാ​താ​യ ഗൗ​തം കൃ​ഷ്ണ​യുടെ വീ​ട്ടി​ലെ​ത്തി. മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ച്ചു.

ഗൗ​ത​മി​നെ കാ​ണാ​താ​യി പ​ത്താം നാ​ളാ​ണ് മു​ഖ്യ​മ​ന്ത്രി ഇ​വി​ടെ​യെ​ത്തു​ന്ന​ത്. ഗൗ​ത​മി​ന്‍റെ അ​മ്മ രേ​ഷ്മ​യു​മാ​യി മു​ഖ്യ​മ​ന്ത്രി സം​സാ​രി​ച്ചു. ആ​ശ​ങ്ക​ക​ളും പ​രാ​തി​ക​ളും കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ​ങ്കു​വ​ച്ചു.

അ​തേ​സ​മ​യം വി​ഴി​ഞ്ഞ​ത്തും മു​ത​ല​പ്പൊ​ഴി​യി​ലും കാ​ണാ​താ​യ​വ​രു​ടെ വീ​ടു​ക​ളി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഫി​ഷ​റീ​സ് മ​ന്ത്രി അ​ബ്ദു​ൽ ഗ​ഫൂ​റും എ​ത്തി​യി​രു​ന്നു.

Tags : Neendakara Gautham Krishna VD Satheesan Deepika DeepikaNewspaper DailyNews NewsFlash

Recent News

Corehub Up