x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​പ​രി​വ​ര്‍​ത്ത​ന കേ​സ്: പാ​സ്റ്റ​ര്‍​മാ​രെ കോ​ട​തി വെ​റു​തേ വി​ട്ടു


Published: April 24, 2026 06:14 AM IST | Updated: April 24, 2026 06:14 AM IST

കൊ​​​ട്ടാ​​​ര​​​ക്ക​​​ര: മ​​​ത​​​പ​​​രി​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന് വേ​​​ണ്ടി ഹി​​​ന്ദു ദൈ​​​വ​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ള്‍ ന​​​ശി​​​പ്പി​​​ച്ചു എ​​​ന്നും വീ​​​ട് ക​​​യ​​​റി ആക്ര​​​മി​​​ച്ചു എ​​​ന്നു​​​മു​​​ള്ള കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളാ​​​യ പാ​​​സ്റ്റ​​​ര്‍​മാ​​​രാ​​​യ ബി​​​ജു കൊ​​​ച്ചു​​​ണ്ണി, പീ​​​റ്റ​​​ര്‍ ജോ​​​യി, ജോ​​​യി തോ​​​മ​​​സ് എ​​​ന്നി​​​വ​​​രെ കൊ​​​ട്ടാ​​​ര​​​ക്ക​​​ര ജു​​​ഡീ​​​ഷ്യ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് എ​​​സ്. സൂ​​​ര​​​ജ് കു​​​റ്റ​​​ക്കാ​​​ര​​​ല്ലെ​​​ന്ന് ക​​​ണ്ടു വെ​​​റു​​​തെ വി​​​ട്ടു.

2016 ആ​​​ഗ​​​സ്റ്റ് 16ന് ​​​ആ​​​യി​​​രു​​​ന്നു കേ​​​സി​​​ന് ആ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പാ​​​സ്റ്റ​​​ര്‍​മാ​​​രെ 10 വ​​​ര്‍​ഷ​​​ത്തെ നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​ന് ഒ​​​ടു​​​വി​​​ലാണ് കോ​​​ട​​​തി വെ​​​റു​​​തെ വി​​​ട്ട​​​ത്.

Tags : Conversion case

Recent News

Corehub Up