x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു


Published: May 4, 2026 07:59 AM IST | Updated: May 4, 2026 07:59 AM IST

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ചു. രാ​വി​ലെ എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച​ത്.

പോ​സ്റ്റ​ൽ വോ​ട്ടു​ക​ളാ​ണ് ആ​ദ്യം എ​ണ്ണു​ന്ന​ത്. എ​ട്ട​ര​യോ​ടെ വോ​ട്ടിം​ഗ് മെ​ഷി​നു​ക​ളി​ലെ വോ​ട്ടു​ക​ൾ എ​ണ്ണി​ തു​ട​ങ്ങും.

Tags : assembly election kerala counting votes

Recent News

Corehub Up