x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​രാ​മ്പ്ര​യി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു


Published: February 17, 2026 12:19 AM IST | Updated: February 17, 2026 12:19 AM IST

പേ​​​രാ​​​മ്പ്ര: ബൈ​​​ക്കി​​​ൽ വീ​​​ട്ടി​​​ലേ​​​ക്കു പോ​​​ക​​​വേ സി​​പി​​എം പ്ര​​വ​​ർ​​ത്ത​​ക​​നെ അ​​ക്ര​​മി​​ക​​ൾ വെ​​​ട്ടി​​​പ്പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ചു.

ക​​​ടി​​​യ​​​ങ്ങാ​​​ട് ടൗ​​​ണി​​​ൽ​​നി​​​ന്നു മു​​​തു​​​വ​​​ണ്ണാ​​​ച്ച പാ​​​റ​​​ക്കെ​​​ട്ടി​​​ലു​​​ള്ള വീ​​​ട്ടി​​​ലേ​​​ക്ക് പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്ന കു​​​നി​​​യി​​​ൽ ദി​​​നേ​​​ശ നെ (50) ​​ആ​​​ണ് ഒ​​​രു സം​​​ഘമാ​​​ളു​​​ക​​​ൾ ബൈ​​​ക്ക് ത​​​ട​​​ഞ്ഞു​​​വ​​​ച്ച് ആ​​​ക്ര​​​മി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ രാ​​​ത്രി ഏ​​​ഴ​​​ര​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ദി​​​നേ​​​ശ​​​ന്‍റെ ത​​​ല​​​യ്ക്കും ക​​​ഴു​​​ത്തി​​​നും കൈ​​​ക്കും കാ​​​ലി​​​നും വെ​​​ട്ടേ​​​റ്റി​​​ട്ടു​​​ണ്ട്. ദി​​​നേ​​​ശ​​​നെ കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു മാ​​​റ്റി.

ആ​​​റു മാ​​​സം മു​​​മ്പ് പ്ര​​​ദേ​​​ശ​​​ത്തെ വി​​​വാ​​​ഹ​​വീ​​​ട്ടി​​​ൽ ഉ​​​ണ്ടാ​​​യ സം​​​ഭ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ന്ന​​​തെ​​​ന്ന് പ​​​റ​​​യു​​​ന്നു. ദി​​​നേ​​​ശ​​​നെ ബി​​​ജെ​​​പി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​തെ​​​ന്ന് സി​​​പി​​​എം ആ​​​രോ​​​പി​​​ച്ചു.

Tags : Perambra CPM activist hacked

Recent News

Corehub Up