x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാർട്ടിക്കാരനല്ലെന്ന് ഇ.പി. ജയരാജൻ


Published: August 11, 2026 06:40 AM IST | Updated: August 11, 2026 06:40 AM IST

ക​​​ണ്ണൂ​​​ർ: അ​​ർ​​ജു​​ൻ ആ​​യ​​ങ്കി പാ​​ർ​​ട്ടി​​ക്കാ​​ര​​ന​​ല്ലെ​​ന്ന് സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗം ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ. ‘നാ​​​ളെ നി​​​ങ്ങ​​​ൾ വ​​​ന്നു ഞാ​​​നാ​​​ണ് പാ​​​ർ​​​ട്ടി എ​​​ന്ന് പ​​​റ​​​ഞ്ഞാ​​​ൽ എ​​​ന്ത് ചെ​​​യ്യും. അ​​​ങ്ങ​​​നെ ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ൽ മ​​​തി. അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യാ​​​ണോ പാ​​​ർ​​​ട്ടി? അ​​​വ​​​ൻ പാ​​​ർ​​​ട്ടി അ​​​ല്ല എ​​​ന്ന് എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​യി​​​ല്ലേ.

അ​​യാ​​ൾ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ വ​​​രു​​​ന്ന​​​തി​​​നു പി​​​ന്നി​​​ൽ പ്ര​​ത്യേ​​ക അ​​ജ​​ൻ​​ഡ ഉ​​ണ്ട്. ലൈ​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നൊ​​​ക്കെ നെ​​​റ്റ്‌​​​വ​​​ർ​​ക്ക് ഉ​​​ണ്ട്. സി​​​പി​​​എ​​​മ്മി​​​നെ അ​​​റി​​​യാ​​​ത്ത​​​വ​​​രാ​​​ണോ മ​​​ല​​​യാ​​​ളി​​​ക​​​ൾ. അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യെ സോ​​​ഷ്യ​​​ൽ ഇ​​​ട​​​ത്തി​​​ൽ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന​​​വ​​​ർ പാ​​​ർ​​​ട്ടി​​​ക്കാ​​​ർ ആ​​​കാ​​​ൻ ഇ​​​ട​​​യി​​​ല്ല’- ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു. ക​​ണ്ണൂ​​രി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

ക്രി​​​മി​​​ന​​​ൽ കേ​​​സു​​​ക​​​ളി​​​ലെ പ്ര​​​തി​​​യാ​​​യ അ​​​ർ​​​ജു​​​ൻ ആ​​​യ​​​ങ്കി​​​യു​​​ടെ അ​​​റ​​​സ്റ്റ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ അ​​​സാ​​​മാ​​​ന്യ സം​​​ഭ​​​വ​​​മാ​​​ക്കി മാ​​​റ്റി. കേ​​​ര​​​ള പോ​​ലീ​​​സ് പ​​​വ​​​ർ​​ഫു​​​ൾ ആ​​​ണെ​​​ന്നും ഇ​​​പ്പോ​​​ൾ മാ​​​റി​​​യോ എ​​​ന്ന​​​റി​​​യി​​​ല്ലെ​​​ന്നും ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ടി.​​​ജി. മോ​​​ഹ​​​ൻ​​​ദാ​​​സി​​​ന്‍റെ അ​​​റ​​​സ്റ്റ് സ​​​ർ​​​ക്കാ​​​ർ ര​​​ക്ഷ​​​യി​​​ല്ലാ​​​തെ ചെ​​​യ്ത​​​താ​​​ണെ​​​ന്നും അ​​​റ​​​സ്റ്റ് ന​​​ട​​​ന്നി​​​ല്ലെ​​​ങ്കി​​​ൽ വ​​​ലി​​​യ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ജ​​​നം മു​​​ന്നോ​​​ട്ടു വ​​​ന്നേ​​​നെ​​​യെ​​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. സ്ത്രീ​​ക​​ളെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും വ​​ള​​രെ മോ​​ശ​​മാ​​യ രീ​​തി​​യി​​ൽ അ​​പ​​മാ​​നി​​ച്ച മോ​​​ഹ​​​ൻ​​​ദാ​​​സി​​​ന്‍റെ അ​​റ​​സ്റ്റി​​നെ​​തി​​രേ ബി​​ജെ​​പി രം​​ഗ​​ത്തു വ​​ന്ന​​തോ​​ടെ അ​​വ​​രു​​ടെ ന​​യം എ​​ന്താ​​ണെ​​ന്നു ജ​​നം മ​​ന​​സി​​ലാ​​ക്കും.

രാ​​ജ്യ​​ത്ത് ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നെ​​തി​​രേ ശ​​ക്ത​​മാ​​യ ജ​​ന​​വി​​കാ​​രം ഉ​​യ​​ർ​​ന്നു വ​​രി​​ക​​യാ​​ണ്. ഏ​​റ്റ​​വും ഒ​​ടു​​വി​​ൽ ക​​ണ്ട നി​​യ​​മ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഫ​​ലം​​ത​​ന്നെ ഇ​​തി​​നു തെ​​ളി​​വാ​​ണ്. ക​​ഴി​​ഞ്ഞ സ​​ർ​​ക്കാ​​രു ക​​ളി​​ൽ കാ​​ണാ​​ത്ത പി​​ടി​​പ്പു​​കേ​​ടാ​​ണ് ഇ​​പ്പോ​​ൾ കേ​​ര​​ള ഭ​​ര​​ണ​​ത്തി​​ൽ കാ​​ണു​​ന്ന​​ത്. മ​​ന്ത്രി​​മാ​​ർ ത​​മ്മി​​ൽ മാ​​ത്ര​​മ​​ല്ല, ഉ​​ദ്യോ​​ഗ​​സ്ഥ- മ​​ന്ത്രി​​ത​​ല​​ത്തി​​ലും ഭി​​ന്ന​​ത​​യും ത​​ർ​​ക്ക​​വും വ്യ​​ക്ത​​മാ​​ണെ​​ന്നു ജ​​യ​​രാ​​ജ​​ൻ പ​​രി​​ഹ​​സി​​ച്ചു.

Tags : E.P. Jayarajan says says he is not a party Deepika DeepikaNewspaper BreakingNews

Recent News

Corehub Up