x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​​​​ര​​​​ണ​​​​മി​​​​ക​​​​വി​​​​ന്‍റെ അ​​​​ട​​​​യാ​​​​ള​​​​മെ​​​​ന്ന് വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി


Published: February 14, 2026 01:36 AM IST | Updated: February 14, 2026 01:36 AM IST


തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: അ​​​​വ​​​​ധി​​​​ക്കു മു​​​ന്പേ പാ​​​​ഠ​​​​പു​​​​സ്ത​​​​ക അ​​​​ച്ച​​​​ടി പൂ​​​​ര്‍​ത്തി​​​​യാ​​​​ക്കു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​മി​​​​ക​​​​വി​​​​ന്‍റെ അ​​​​ട​​​​യാ​​​​ള​​​​മെ​​​​ന്ന് വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി വി.​​​​ശി​​​​വ​​​​ന്‍​കു​​​​ട്ടി.

പ​​​​രീ​​​​ക്ഷാ​​​​ഫ​​​​ലം വ​​​​രു​​​​ന്ന​​​​തി​​​​നു​​​​മു​​​​മ്പേ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ള്‍ അ​​​​ച്ച​​​​ടി​​​​ച്ചു വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത് ആ​​​​സൂ​​​​ത്ര​​​​ണ​​​​മി​​​​ല്ലാ​​​​യ്മ​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് നി​​​​ശ്ച​​​​യ​​​​ദാ​​​​ര്‍​ഢ്യ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​ണ്.

സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളെ ലോ​​​​ക​​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ര്‍​ത്താ​​​​ന്‍ ന​​​​ട​​​​ത്തു​​​​ന്ന ശ്ര​​​​മ​​​​ങ്ങ​​​​ളെ ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല തു​​​​ഗ്ല​​​​ക്ക് പ​​​​രി​​​​ഷ്‌​​​​കാ​​​​ര​​​മെ​​​​ന്നു വി​​​​ശേ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ലൂ​​​​ടെ യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ വി​​​​ക​​​​സ​​​​ന വി​​​​രോ​​​​ധം തു​​​​റ​​​​ന്നു​​​​കാ​​​​ട്ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കു​​​​ട്ടി​​​​ക​​​​ള്‍ തോ​​​​ല്‍​ക്കു​​​​മോ ജ​​​​യി​​​​ക്കു​​​​മോ എ​​​​ന്നു നോ​​​​ക്കാ​​​​തെ​​​​യാ​​​​ണോ പു​​​​സ്ത​​​​കം എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന ചെ​​​​ന്നി​​​​ത്ത​​​​ല​​​​യു​​​​ടെ ചോ​​​​ദ്യം ബാ​​​​ലി​​​​ശ​​​​മാ​​​​ണെന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

Tags : Education Minister Minister V Sivankutty textbook printing

Recent News

Corehub Up