x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ജ​ന ക്ഷേ​മ വ​കു​പ്പ്: ഉ​ത്ത​ര​വി​റ​ങ്ങി


Published: May 20, 2026 12:17 AM IST | Updated: May 20, 2026 12:17 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫി​​​ന്‍റെ പ്ര​​​ക​​​ട​​​ന പ​​​ത്രി​​​ക​​​യി​​​ലെ വാ​​​ഗ്ദാ​​​ന​​​മാ​​​യ വ​​​യോ​​​ജ​​​ന ക്ഷേ​​​മ വ​​​കു​​​പ്പ് സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ.

സം​​​സ്ഥാ​​​ന​​​ത്തെ വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി പു​​​തി​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ചു ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും നി​​​ല​​​വി​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ചു ന​​​ട​​പ്പാ​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​യാ​​​ണ് വ​​​കു​​​പ്പ് രൂ​​​പ​​വ​​ത്ക​​​രി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​ത്.

Tags : Elderly Welfare Department udf manifesto

Recent News

Corehub Up