x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​സ്ഥാ​ന​ത്ത് വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു; പ്ര​തി പി​ടി​യി​ൽ


Published: December 6, 2025 01:17 AM IST | Updated: December 6, 2025 01:17 AM IST

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വ​യോ​ധി​ക​യെ പീ​ഡി​പ്പി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. വെ​ള്ളു​മ​ണ്ണ​ടി പ്ലാ​വോ​ട് സ്വ​ദേ​ശി അ​ഖി​ൻ (20) ആ​ണ് കേ​സി​ൽ പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

വെ​ഞ്ഞാ​റ​മൂ​ട്-​ആ​റ്റി​ങ്ങ​ൽ റോ​ഡി​ൽ വ​ലി​യ​ക​ട്ട​ക്കാ​ലി​ന് സ​മീ​പ​ത്ത് ത​ല​യി​ലും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ല​യി​ലാ​ണ് നാ​ട്ടു​കാ​ർ വ​യോ​ധി​ക​യെ ക​ണ്ടെ​ത്തി​യ​ത്. പ്ര​തി 85കാ​രി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച ശേ​ഷം ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ വ​യോ​ധി​ക​യെ ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വ​യോ​ധി​ക​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags : kerala police crime news trivandrum attingal

Recent News

Corehub Up