x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രക്കുകൾ കൂട്ടിയിടിച്ച് നാലു മരണം

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 21, 2026 07:07 AM IST | Updated: August 21, 2026 07:07 AM IST

സിം​​ല: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലെ ഹാ​​നോ​​ഗി തു​​ര​​ങ്ക​​ത്തി​​ൽ എ​​തി​​ർ​​ദി​​ശ​​യി​​ലെ​​ത്തി​​യ ര​​ണ്ടു ട്ര​​ക്കു​​ക​​ൾ കൂ​​ട്ടി​​യി​​ടി​​ച്ച് നാ​​ലു പേ​​ർ മ​​രി​​ച്ചു. ആ​​റു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

അ​​പ​​ക​​ട​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​താ​​യി മ​​ണ്ഡി പോ​​ലീ​​സ് സൂ​​പ്ര​​ണ്ട് വി​​നോ​​ദ്കു​​മാ​​ർ പ​​റ​​ഞ്ഞു. മൂ​​ന്ന് ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ് സ്വ​​ദേ​​ശി​​ക​​ളും ഒ​​രു ബി​​ഹാ​​റു​​കാ​​ര​​നു​​മാ​​ണു മ​​രി​​ച്ച​​ത്. അ​​പ​​ക​​ട​​ത്തെ​​ത്തു​​ട​​ർ​​ന്ന് തു​​ര​​ങ്ക​​ത്തി​​ൽ കു​​റ​​ച്ചു​​സ​​മ​​യം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.

Tags : Deepika DeepikaNewspaper BreakingNews Four dead truck collision

Recent News

Corehub Up