x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ മ​ദ്യം: ഗു​ജ​റാ​ത്തി​ൽ മരണം എട്ടായി

വെബ് ഡെസ്ക്
Published: August 21, 2026 07:01 AM IST | Updated: August 21, 2026 07:01 AM IST

ഭാ​​​വ്ന​​​​ഗ​​​​ർ: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ വ്യാ​​​​ജ മ​​​​ദ്യം ക​​​​ഴി​​​​ച്ച് മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം എട്ടാ​​​യി. 39പേ​​​​ർ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ഇ​​​​വ​​​​രി​​​​ൽ പ​​​​ല​​​​രു​​​​ടെ​​​​യും നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്.

ഭാ​​​​വ്ന​​​​ഗ​​​​ർ ജി​​​​ല്ല​​​​യി​​​​ലാ​​​​ണു മ​​​​ദ്യ​​​​ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​യ​​​​ത്. വ്യാ​​​​ജ മ​​​​ദ്യം വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത 12 പേ​​​​രെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. 21 പേ​​​ർ​​​ക്കെ​​​തി​​​രേ എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു. മ​​​​ദ്യ​​​​നി​​​​രോ​​​​ധ​​​​ന​​​​മു​​​​ള്ള സം​​​​സ്ഥാ​​​​ന​​​​മാ​​​​ണു ഗു​​​​ജ​​​​റാ​​​​ത്ത്.

ഖ​​​​ർ​​​​കാ​​​​ടി ഗ്രാ​​​​മ​​​​ത്തി​​​​ലി​​​​ൽ ന​​​​ട​​​​ന്ന ആ​​​​ഘോ​​​​ഷ​​​​ത്തി​​​​നി​​​​ടെ മ​​​​ദ്യം ക​​​​ഴി​​​​ച്ച​​​​വ​​​​ർ കു​​​​ഴ​​​​ഞ്ഞു​​​​വീ​​​​ഴു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​മീ​​​​പ​​​​ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ലു​​​​ള്ള​​​​വ​​​​രും വ്യാ​​​​ജ മ​​​​ദ്യം ക​​​​ഴി​​​​ച്ചു. ജ​​​​ന​​​​പ്രി​​​​യ ഇ​​​​ന്ത്യ​​​​ൻ നി​​​​ർ​​​​മി​​​​ത വി​​​​ദേ​​​​ശ​​​​മ​​​​ദ്യം എ​​​​ന്ന പേ​​​​രി​​​​ലാ​​​​യി​​​​രു​​​​ന്നു മ​​​​ദ്യം വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​ത്.

Tags : Deepika DeepikaNewspaper BreakingNews Fake liquor

Recent News

Corehub Up