x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ലോ​ത്സ​വ മാ​ർ​ക്കു​ക​ൾ സ്റ്റേ​ജി​ൽ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
Published: August 21, 2026 06:25 AM IST | Updated: August 21, 2026 06:43 AM IST

സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ മ​​​ത്സ​​​ര​​​ത്തി​​​ലെ മാ​​​ർ​​​ക്കു​​​ക​​​ൾ സ്റ്റേ​​​ജി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ്.

സ്കൂ​​​ൾ​​​ത​​​ലം മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത​​​ലം വ​​​രെ ക​​​ലോ​​​ത്സ​​​വ ന​​​ട​​​ത്തി​​​പ്പി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ പ​​​ണ​​​പ്പി​​​രി​​​വു ന​​​ട​​​ക്കു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ എ​​​ട്ടു​​​വ​​​രെ ക്ലാ​​​സു​​​ക​​​ളി​​​ലെ കു​​​ട്ടി​​​ക​​​ളി​​​ലും ര​​​ക്ഷി​​​താ​​​ക്ക​​​ളി​​​ലും നി​​​ന്നു പ​​​ണം പി​​​രി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.

മേ​​​ഖ​​​ല​​​യി​​​ൽ പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള​​​വ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ക​​​ലോ​​​ത്സ​​​വ മാ​​​ന്വ​​​ൽ പ​​​രി​​​ഷ്ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ കെ. ​​​വി.​​​ മ​​​നോ​​​ജ് കു​​​മാ​​​ർ, അം​​​ഗ​​​ങ്ങ​​​ളാ​​​യ ബി.​​​ മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ, കെ. ​​​കെ ഷാ​​​ജു, ഡോ.​​​എ​​​ഫ്.​​​ വി​​​ൽ​​​സ​​​ണ്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഫു​​​ൾ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ ന​​​ട​​​ത്തി​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​വി​​​ധ പ​​​രാ​​​തി​​​ക​​​ളി​​​ലാ​​​ണ് ഉ​​​ത്ത​​​ര​​​വ്.

Tags : Deepika DeepikaNewspaper BreakingNews Kalotsava marks should be displayed

Recent News

Corehub Up