x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാക് ഹൈക്കമ്മീഷന് പുറത്തെ അനധികൃത കെട്ടിടങ്ങൾ പൊളിച്ചു


Published: August 21, 2026 07:04 AM IST | Updated: August 21, 2026 07:04 AM IST

ഡ​​​ൽ​​​ഹി​​​യി​​​ലെ പാ​​​ക് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നു​​​ചു​​​റ്റും അ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ചു നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ട​​​ഭാ​​​ഗ​​​ങ്ങ​​​ൾ

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലെ ഇ​​​ന്ത്യ​​​ൻ ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നു മു​​​ന്നി​​​ലെ സു​​​ര​​​ക്ഷാ​​​ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ പാ​​​ക്കി​​​സ്ഥാ​​​ൻ നീ​​​ക്കം ചെ​​​യ്ത​​​തി​​​നു പി​​​ന്നാ​​​ലെ ഡ​​​ൽ​​​ഹി​​​യി​​​ലെ പാ​​​ക് ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നു​​​ചു​​​റ്റും അ​​​തി​​​ർ​​​ത്തി ലം​​​ഘി​​​ച്ചു നി​​​ർ​​​മി​​​ച്ച കെ​​​ട്ടി​​​ട​​​ഭാ​​​ഗ​​​ങ്ങ​​​ൾ ഇ​​​ന്ത്യ പൊ​​​ളി​​​ച്ചു​​​നീ​​​ക്കി.

ഹൈ​​​ക്ക​​​മ്മീ​​​ഷ​​​ന് അ​​​നു​​​വ​​​ദി​​​ച്ച അ​​​തി​​​ർ​​​ത്തി​​​ക്ക​​​പ്പു​​​റം നി​​​ർ​​​മി​​​ച്ച താ​​​ത്കാ​​​ലി​​​ക ഷെ​​​ഡു​​​ക​​​ളാ​​​ണ് പൊ​​​ളി​​​ച്ചു​​​മാ​​​റ്റി​​​യ​​​ത്. അ​​​ന​​​ധി​​​കൃ​​​ത നി​​​ർ​​​മി​​​തി​​​ക​​​ളാ​​​ണി​​​വ. ഹൈ​​​ക്ക​​​മ്മീ​​​ഷ​​​നു​​​മു​​​ന്നി​​​ലെ മെ​​​റ്റ​​​ൽ ഗേ​​​റ്റു​​​ക​​​ൾ, ക്യൂ ​​​ലൈ​​​ന​​​റു​​​ക​​​ൾ, ട്രാ​​​ഫി​​​ക് ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ൾ എ​​​ന്നി​​​വ​​​യും നീ​​​ക്കം ചെ​​​യ്തു. സ​​​ർ​​​വീ​​​സ് കൗ​​​ണ്ട​​​റു​​​ക​​​ൾ​​​ക്കു​​​ചു​​​റ്റും കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചെ​​​ങ്കി​​​ലും ക​​​വാ​​​ട​​​ത്തി​​​നോ മ​​​തി​​​ലു​​​ക​​​ൾ​​​ക്കോ കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ല.

Tags : Deepika DeepikaNewspaper BreakingNews Illegal buildings outside Pakistan

Recent News

Corehub Up