x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മിർസ ഫഖ്റുൾ ഇസ്‌ലാം ആലംഗീർ ബംഗ്ലാദേശ് പ്രസിഡന്‍റ്


Published: August 21, 2026 06:05 AM IST | Updated: August 21, 2026 06:05 AM IST

മി​​ർ​​സ ഫ​​ഖ്റു​​ൾ ഇ​​സ്‌​​ലാം ആ​​ലം​​ഗീ​​ർ

ധാ​​ക്ക: ബം​​ഗ്ലാ​​ദേ​​ശ് പ്ര​​സി​​ഡ​​ന്‍റാ​​യി ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ബി​​എ​​ൻ​​പി​​യി​​ലെ മി​​ർ​​സ ഫ​​ഖ്റു​​ൾ ഇ​​സ്‌​​ലാം ആ​​ലം​​ഗീ​​ർ (78) തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. ആ​​ലം​​ഗീ​​റി​​ന് 255 വോ​​ട്ടും പ്ര​​തി​​പ​​ക്ഷ സ്ഥാ​​നാ​​ർ​​ഥി കേ​​ണ​​ൽ (റി​​ട്ട.) ഒ​​ലി അ​​ഹ​​മ്മ​​ദി​​ന് 88 വോ​​ട്ടും ല​​ഭി​​ച്ചു. ആ​​കെ​​യു​​ള്ള 349 പാ​​ർ​​ല​​മെ​​ന്‍റ് അം​​ഗ​​ങ്ങ​​ളി​​ൽ 343 പേ​​ർ വോ​​ട്ട് ചെ​​യ്തു. ആ​​റു പേ​​ർ വോ​​ട്ട് ചെ​​യ്തി​​ല്ല.

1991നു​​ശേ​​ഷം ആ​​ദ്യ​​മാ​​യാ​​ണു പ്ര​​സി​​ഡ​​ന്‍റ്സ്ഥാ​​ന​​ത്തേ​​ക്കു വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ന്ന​​ത്. ആ​​രോ​​ഗ്യ​​പ്ര​​ശ്ന​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി മു​​ഹ​​മ്മ​​ദ് ഷ​​ഹാ​​ബു​​ദ്ദീ​​ൻ രാ​​ജി​​വ​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് പ്ര​​സി​​ഡ​​ന്‍റ്സ്ഥാ​​ന​​ത്തേ​​ക്കു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന​​ത്.

Tags : Deepika DeepikaNewspaper BreakingNews Mirza Fakhrul Islam Alamgir

Recent News

Corehub Up