x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സ​മ്മേ​ള​നം നാ​ളെ​മു​ത​ൽ


Published: May 22, 2026 12:58 AM IST | Updated: May 22, 2026 12:58 AM IST

തൃ​​​ശൂ​​​ർ: ഹി​​​ന്ദു​​​ ഐ​​​ക്യ​​​വേ​​​ദി​​​യു​​​ടെ 23-ാം സം​​​സ്ഥാ​​​ന​​​ സ​​​മ്മേ​​​ള​​​നം നാ​​​ളെ​​​യും മ​​​റ്റ​​​ന്നാ​​​ളു​​​മാ​​​യി ചാ​​​ല​​​ക്കു​​​ടി​​​യി​​​ൽ ന​​​ട​​​ക്കു​​​മെ​​​ന്നു ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

നാ​​​ളെ രാ​​​വി​​​ലെ 10നു ​​​പോ​​​ട്ട വ്യാ​​​സ വി​​​ദ്യാ​​​നി​​​കേ​​​ത​​​ൻ വി​​​ദ്യാ​​​ല​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ സ​​​മി​​​തി​​​യും 24 നു ​​​ചാ​​​ല​​​ക്കു​​​ടി സോ​​​മ​​​നാ​​​ഥ​​​ന​​​ഗ​​​റി​​​ൽ ((രാ​​​ജീ​​​വ് ഗാ​​​ന്ധി ടൗ​​​ണ്‍​ഹാ​​​ൾ) പ്ര​​​തി​​​നി​​​ധി​​​ സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ക്കും.

പ​​​ദ്മ​​​ശ്രീ എം.​​​കെ. കു​​​ഞ്ഞോ​​​ൽ, കെ.​​​എ​​​ൻ. ര​​​വീ​​​ന്ദ്ര​​​നാ​​​ഥ്, കെ.​​​പി. ശ​​​ശി​​​ക​​​ല, ആ​​​ർ.​​​വി. ബാ​​​ബു, വ​​​ത്സ​​​ൻ തി​​​ല്ല​​​ങ്കേ​​​രി എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

Tags : Hindu Aikyavedi State Conference

Recent News

Corehub Up