x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​ര​ത്ത് ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ത​ക​ർ​ന്നു; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്  


Published: April 3, 2026 09:45 AM IST | Updated: April 3, 2026 09:45 AM IST

തി​രു​വ​ന​ന്ത​പു​രം: ഗ്യാ​സ് സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട് ത​ക​ർ​ന്നു. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു

താ​ന്നി​മൂ​ട് ആ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ഗൃ​ഹ​നാ​ഥ​നും മ​ക​നു​മാ​ണ് പ​രി​ക്ക് പ​റ്റി​യ​ത്. അ​ടു​ക്ക​ള​യി​ൽ വെ​ച്ചി​രു​ന്ന തു​റ​ക്കാ​ത്ത ഗ്യാ​സ് സി​ലി​ണ്ട​ർ ആ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്.

Tags : house collapsed gas cylinder explodes kitchen

Recent News

Corehub Up