x
ad
Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​ൽ​സി​ഡ​ബ്ല്യു​എ സം​സ്ഥാ​ന ജ​ന​റ​ൽ അ​സം​ബ്ലി​ക്കു തു​ട​ക്കം


Published: March 14, 2026 12:07 AM IST | Updated: March 14, 2026 12:07 AM IST

കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: കേ​​​ര​​​ള ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് വി​​​മ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (കെ​​​എ​​​ൽ​​​സി​​​ഡ​​​ബ്ല്യു​​​എ) പ​​​തി​​​മൂ​​​ന്നാ​​​മ​​​ത് ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി കോ​​​ട്ട​​​പ്പു​​​റം വി​​​കാ​​​സ് ഭ​​​വ​​​നി​​​ലെ ആ​​​ൽ​​​ബ​​​ർ​​​ട്ടൈ​​​ൻ ആ​​​നി​​​മേ​​​ഷ​​​ൻ സെ​​​ന്‍റ​​​റി​​​ൽ ആ​​​രം​​​ഭി​​​ച്ചു.

ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ഷെ​​​ർ​​​ലി സ്റ്റാ​​​ൻ​​​ലി പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് ര​​​ണ്ടു​​​ദി​​​വ​​​സ​​​ത്തെ സം​​​സ്ഥാ​​​ന ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. തു​​​ട​​​ർ​​​ന്നു​​​ ന​​​ട​​​ന്ന പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​നം കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ൺ. റോ​​​ക്കി റോ​​​ബി ക​​​ള​​​ത്തി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​എ​​​ൽ​​​സി​​​ഡ​​​ബ്ല്യു​​​എ കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് റാ​​​ണി പ്ര​​​ദീ​​​പ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.

‘വ​​​നി​​​താ​​​ മു​​​ന്നേ​​​റ്റം നീ​​​തി​​​ക്കും വി​​​ക​​​സ​​​ന​​​ത്തി​​​നും’ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ ആ​​​സ്പ​​​ദ​​​മാ​​​ക്കി ന​​​ട​​​ക്കു​​​ന്ന ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ പ​​​ന്ത്ര​​​ണ്ടു രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​യി 600 പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നു​​​ണ്ട്.

ഇ​​​ന്നു രാ​​​വി​​​ലെ ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ഡോ.​​​ആ​​​ർ. ബി​​​ന്ദു മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​കും. കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത മെ​​​ത്രാ​​​ൻ ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ഡോ. ജി​​​ജു ജോ​​​ർ​​​ജ് അ​​​റ​​​ക്ക​​​ത്ത​​​റ, പ്ര​​​ഫ. മി​​​ല​​​ൻ ഫ്രാ​​​ൻ​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

Tags : KLCWA General Assembly Kottappuram Vikas Bhavan

Recent News

Corehub Up