x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​സ്ക​റ്റി​ൽ കാ​ണാ​താ​യ കൊ​ല്ലം സ്വ​ദേ​ശി മ​രി​ച്ച​നി​ല​യി​ൽ


Published: June 16, 2026 11:48 AM IST | Updated: June 16, 2026 11:48 AM IST

മ​സ്‌​ക​റ്റ്: ഒ​മാ​നി​ലെ സ​മൈ​ലി​ല്‍ കൊ​ല്ലം സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൊ​ല്ലം ചാ​ത്ത​ന്നൂ​ര്‍ മീ​നാ​ട് നെ​ടു​ങ്ങോ​ലം കു​ഞ്ഞ​ന്‍​പി​ള്ള മ​ന്ദി​ര​ത്തി​ല്‍ രാ​മ​ഭ​ദ്ര​ന്‍ (56) ആ​ണ് മ​രി​ച്ച​ത്.

15 വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സ​മാ​ഇ​ലി​ലെ ലി​സൂ​ഖ് മേ​ഖ​ല​യി​ല്‍ ഓ​ട്ടോ​മൊ​ബൈ​ല്‍ മെ​ക്കാ​നി​ക്കാ​യി ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യി​രു​ന്ന രാ​മ​ഭ​ദ്ര​ന് വേ​ണ്ടി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് സ​മാ​ല്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലേ​ക്കു​ള്ള വ​ഴി​യി​ലെ വാ​ദി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്നു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. വെ​ള്ളി​യാ​ഴ്ച ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു. പ​രേ​ത​രാ​യ പ​ത്മ​നാ​ഭ​പി​ള്ള-​ചെ​ല്ല​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ബി​ന്ദു.

മ​ക്ക​ള്‍: അ​ഞ്ജ​ന, അ​ഖി​ല്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​മ​ദാ​സ്, ബേ​ബി ഗി​രി​ജ, സു​ദേ​വ​ന്‍, സ​ഹ​ദേ​വ​ന്‍, ശ്രീ​ദേ​വി, ഗി​രി​ജാ​കു​മാ​രി.

Tags : Kollam native dead Muscat

Recent News

Corehub Up