x
ad
Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോഴിക്കോട്ട് ഒരാൾക്ക് മലേറിയ സ്ഥിരീകരിച്ചു


Published: June 15, 2026 10:03 PM IST | Updated: June 15, 2026 10:03 PM IST

കോ​ഴി​ക്കോ​ട്: തി​ക്കോ​ടി​യി​ൽ ഒ​രാ​ൾ​ക്ക് മ​ലേ​റി​യ സ്ഥി​രീ​ക​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ല്‍ നി​ന്ന് വ​ന്ന ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

മേ​യ് അ​വ​സാ​ന​വാ​ര​മാ​ണ് ഇ​യാ​ള്‍ കോ​ഴി​ക്കോ​ട് എ​ത്തി​യ​ത്. ജൂ​ണ്‍ എ​ട്ടി​ന് പ​നി​യും ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ടി​പ്പി​ച്ചു. പി​ന്നാ​ലെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​യി​ല്‍ മ​ലേ​റി​യ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Tags : Kozhikode malaria

Recent News

Corehub Up