x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.കെ. ശശി പാലക്കാട് സിപിഎം വിമത കൺവെൻഷനിൽ; വൻ സ്വീകരണം


Published: March 5, 2026 11:32 AM IST | Updated: March 5, 2026 11:32 AM IST

പാലക്കാട്: പാർട്ടിയുമായി ഇടഞ്ഞ പി.കെ. ശശി പാലക്കാട്ടെ സിപിഎം വിമത കൺവെൻഷനിൽ. പ്രവർത്തകർ മുദ്രാവാക്യം വിളികളോടെയാണ് ശശിയെ വേദിയിലേക്ക് സ്വീകരിച്ചത്.

മണ്ണാർക്കാട്, ചിറ്റൂർ, വടക്കഞ്ചേരി മേഖലകളിൽ നിന്നാണ് കൂടുതൽ പേർ കൺവെൻഷനിലേക്ക് എത്തിയത്.

വിമത പാർട്ടിയുടെ സ്ഥാനാർഥിയായി യുഡിഎഫ് പിന്തുണയോടെ പി.കെ. ശശി ഒറ്റപ്പാലത്ത് മത്സരത്തിനിറങ്ങുമെന്നാണ് റിപ്പോർട്ട്.

Tags : P.K. Sasi CPIM rebel convention Palakkad

Recent News

Corehub Up