x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ സം​ഭ​വം; അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി


Published: April 2, 2026 02:02 PM IST | Updated: April 2, 2026 02:10 PM IST

കോ​ഴി​ക്കോ​ട്: പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ര​മേ​ഷ് പി​ഷാ​ര​ടി​യെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത‌​ട​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​പ​ല​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഈ ​ആ​ക്ര​മ​ണം ബി​ജെ​പി​യു​ടെ രീ​തി​യാ​ണ്.

ബി​ജെ​പി വേ​രു​റ​പ്പി​ച്ചാ​ൽ എ​ത്രമാ​ത്രം ആ​പ​ത്ത് എ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണി​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പ്ര​ചാ​ര​ണം ന​ട​ത്താ​ൻ എ​ല്ലാ​വ​ർ​ക്കും അ​വ​കാ​ശ​മു​ണ്ട്. ബി​ജെ​പി ജ​നാ​ധി​പ​ത്യ മ​ര്യാ​ദ പു​ല​ർ​ത്ത​ണം. പി​ഷാ​ര​ടി​യെ ത​ട​ഞ്ഞ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ന്‍.​എം.​ആ​ര്‍. റ​സാ​ഖും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

പാ​ല​ക്കാ​ട് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളൊ​ന്നും സം​ഭ​വി​ക്കാ​റി​ല്ലെ​ന്നും വോ​ട്ട് ചോ​ദി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ട്. ജ​നാ​ധി​പ​ത്യ​രാ​ജ്യ​ത്തി​ലാ​ണ് എ​ല്ലാ​വ​രും ജീ​വി​ക്കു​ന്ന​തെ​ന്നും റ​സാ​ഖ് പ​റ​ഞ്ഞു.

Tags : ramesh pisharody udf palakkad campaign issue pinarayi vijayan

Recent News

Corehub Up