x
ad
Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ല്ല ശ​മ​രി​യാ​ക്കാ​ര​നാ​യാ​ല്‍ 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ; ‘രാ​​​​​ഹ്-​​​​​വീ​​​​​ര്‍’പ​​​​​ദ്ധ​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച് കേന്ദ്രം

സ്വ​​​​​ന്തം ലേ​​​​​ഖ​​​​​ക​​​​​ന്‍
Published: January 5, 2026 12:32 AM IST | Updated: January 5, 2026 12:32 AM IST

കോ​​​​​ഴി​​​​​ക്കോ​​​​​ട്: റോ​​​​​ഡ് അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ളി​​​​​ല്‍​പ്പെ​​​​​ടു​​​​​ന്ന​​​​​വ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ച്ചാ​​​​​ല്‍ ഇ​​​​​നി നൂ​​​​​ലാ​​​​​മാ​​​​​ല​​​​​ക​​​​​ളി​​​​​ല്‍ പെ​​​​​ടി​​​​​ല്ല. ‘ഗോ​​​​​ള്‍​ഡ​​​​​ന്‍ അ​​​​​വ​​​​​റി​​​​​ല്‍’ (അ​​​​​പ​​​​​ക​​​​​ടം ന​​​​​ട​​​​​ന്ന ആ​​​​​ദ്യ​​​​​ത്തെ ഒ​​​​​രു മ​​​​​ണി​​​​​ക്കൂ​​​​​ര്‍) സ​​​​​ഹാ​​​​​യ​​​​​മെ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി കേ​​​​​ന്ദ്ര റോ​​​​​ഡ് ഗ​​​​​താ​​​​​ഗ​​​​​ത ഹൈ​​​​​വേ മ​​​​​ന്ത്രാ​​​​​ല​​​​​യം ‘രാ​​​​​ഹ്-​​​​​വീ​​​​​ര്‍’ (ന​​​​​ല്ല ശ​​​​​മ​​​​​രി​​​​​യാ​​​​​ക്കാ​​​​​ര​​​​​ന്‍) പ​​​​​ദ്ധ​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു.

അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പ്പെ​​​​​ട്ട ഒ​​​​​രാ​​​​​ളെ ഭ​​​​​യ​​​​​മി​​​​​ല്ലാ​​​​​തെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ കു​​​​​രു​​​​​ക്കു​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്നും പോ​​​​​ലീ​​​​​സ് പീ​​​​​ഡ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ല്‍നി​​​​​ന്നും സം​​​​​ര​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​പ​​​​​ദ്ധ​​​​​തി. ഗോ​​​​​ള്‍​ഡ​​​​​ന്‍ അ​​​​​വ​​​​​റി​​​​​ല്‍ പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​യാ​​​​​ളെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍​ക്ക് 25,000 രൂ​​​​​പ​​​​​യും പ്ര​​​​​ശം​​​​​സാ​​​​​പ​​​​​ത്ര​​​​​വും ന​​​​​ല്‍​കും.

ഒ​​​​​രു വ്യ​​​​​ക്തി​​​​​ക്ക് വ​​​​​ര്‍​ഷ​​​​​ത്തി​​​​​ല്‍ അ​​​​​ഞ്ചു​​​​​ത​​​​​വ​​​​​ണ വ​​​​​രെ ഇ​​​​​ത്ത​​​​​ര​​​​​ത്തി​​​​​ല്‍ പ്ര​​​​​തി​​​​​ഫ​​​​​ലം നേ​​​​​ടാ​​​​​ന്‍ അ​​​​​ര്‍​ഹ​​​​​ത​​​​​യു​​​​​ണ്ട്. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പ്പെ​​​​​ട്ട​​​​​വ​​​​​രെ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രെ വ്യ​​​​​ക്തി​​​​​ഗ​​​​​ത വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള്‍ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നോ അ​​​​​നാ​​​​​വ​​​​​ശ്യ​​​​​മാ​​​​​യി പോ​​​​​ലീ​​​​​സ് സ്റ്റേ​​​​​ഷ​​​​​നി​​​​​ലോ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ലോ ത​​​​​ട​​​​​ഞ്ഞു​​​​​വ​​​​​യ്ക്കാ​​​​​നോ പാ​​​​​ടി​​​​​ല്ലെ​​​​​ന്ന് 2019ലെ ​​​​​മോ​​​​​ട്ടോ​​​​​ര്‍ വാ​​​​​ഹ​​​​​ന നി​​​​​യ​​​​​മ​​​​​ത്തി​​​​​ലെ 134എ ​​​​​വ​​​​​കു​​​​​പ്പ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു.

സ​​​​​ദു​​​​​ദ്ദേ​​​​​ശ്യ​​​​​ത്തോ​​​​​ടെ സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ര്‍​ക്ക് സി​​​​​വി​​​​​ല്‍, ക്രി​​​​​മി​​​​​ന​​​​​ല്‍ ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ളി​​​​​ല്‍നി​​​​​ന്ന് പൂ​​​​​ര്‍​ണ നി​​​​​യ​​​​​മ​​​​​പ​​​​​രി​​​​​ര​​​​​ക്ഷ ഉ​​​​​ണ്ടാ​​​​​യി​​​​​രി​​​​​ക്കും. ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ല്‍ പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​യാ​​​​​ളെ എ​​​​​ത്തി​​​​​ച്ചാ​​​​​ലു​​​​​ട​​​​​ന്‍ സ​​​​​ഹാ​​​​​യി​​​​​ക്ക് മ​​​​​ട​​​​​ങ്ങി​​​​​പ്പോ​​​​​കാ​​​​​ന്‍ ക​​​​​ഴി​​​​​യും.

സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന​​​​​യാ​​​​​ള്‍​ക്ക് സ്വ​​​​​ന്തം പേ​​​​​രോ മ​​​​​റ്റു വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളോ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​തി​​​​​രി​​​​​ക്കാ​​​​​ന്‍ അ​​​​​വ​​​​​കാ​​​​​ശ​​​​​മു​​​​​ണ്ട്. അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ല്‍​പ്പെ​​​​​ട്ട​​​​​യാ​​​​​ളു​​​​​ടെ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര ചി​​​​​കി​​​​​ത്സ​​​​​യ്ക്കാ​​​​​യി സ​​​​​ഹാ​​​​​യി​​​​​യി​​​​​ല്‍നി​​​​​ന്ന് പ​​​​​ണം ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ടാ​​​​​ന്‍ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ള്‍​ക്ക് അ​​​​​ധി​​​​​കാ​​​​​ര​​​​​മി​​​​​ല്ല. സ​​​​​ഹാ​​​​​യി​​​​​ക്ക് സാ​​​​​ക്ഷി​​​​​യാ​​​​​കാ​​​​​ന്‍ താ​​​​​ത്പ​​​​​ര്യ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ല്‍ മാ​​​​​ത്രം ഒ​​​​​രു ത​​​​​വ​​​​​ണ മൊ​​​​​ഴി ന​​​​​ല്‍​കി​​​​​യാ​​​​​ല്‍ മ​​​​​തി. ഇ​​​​​തി​​​​​നാ​​​​​യി സ​​​​​ഹാ​​​​​യി​​​​​ക്ക് സൗ​​​​​ക​​​​​ര്യ​​​​​പ്ര​​​​​ദ​​​​​മാ​​​​​യ സ്ഥ​​​​​ല​​​​​വും സ​​​​​മ​​​​​യ​​​​​വും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാം. ഇ​​​​​ന്ത്യ​​​​​യി​​​​​ല്‍ റോ​​​​​ഡ് അ​​​​​പ​​​​​ക​​​​​ട​​​​​ങ്ങ​​​​​ള്‍ മൂ​​​​​ല​​​​​മു​​​​​ണ്ടാ​​​​​കു​​​​​ന്ന സാ​​​​​മ്പ​​​​​ത്തി​​​​​ക ന​​​​​ഷ്ടം രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ജി​​​​​ഡി​​​​​പി​​​​​യു​​​​​ടെ ഏ​​​​​ക​​​​​ദേ​​​​​ശം മൂ​​​​​ന്നു ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് കേ​​​​​ന്ദ്ര റോ​​​​​ഡ് ഗ​​​​​താ​​​​​ഗ​​​​​ത ഹൈ​​​​​വേ മ​​​​​ന്ത്രാ​​​​​ല​​​​​യം വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്ന​​​​​ത്.

പ​​​​​ല​​​​​പ്പോ​​​​​ഴും നി​​​​​യ​​​​​മ​​​​​പ​​​​​ര​​​​​മാ​​​​​യ നൂ​​​​​ലാ​​​​​മാ​​​​​ല​​​​​ക​​​​​ള്‍ ഭ​​​​​യ​​​​​ന്നാ​​​​​ണ് ആ​​​​​ളു​​​​​ക​​​​​ള്‍ സ​​​​​ഹാ​​​​​യി​​​​​ക്കാ​​​​​ന്‍ മ​​​​​ടി​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യം ഒ​​​​​ഴി​​​​​വാ​​​​​ക്കി കൂ​​​​​ടു​​​​​ത​​​​​ല്‍ ജീ​​​​​വ​​​​​നു​​​​​ക​​​​​ള്‍ ര​​​​​ക്ഷി​​​​​ക്കാ​​​​​നാ​​​​​ണ് ‘രാ​​​​​ഹ്-​​​​​വീ​​​​​ര്‍’പ​​​​​ദ്ധ​​​​​തി ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്. മു​​​​​മ്പ് കേ​​​​​ന്ദ്ര​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച സ​​​​​മാ​​​​​ന​​​​​മാ​​​​​യ പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ല്‍ 5000 രൂ​​​​​പ​​​​​യും പ്ര​​​​​ശ​​​​​സ്തി പ​​​​​ത്ര​​​​​വും മാ​​​​​ത്ര​​​​​മാ​​​​​ണ് ഉ​​​​​ള്‍​പ്പെ​​​​​ടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

Tags : certificate for good Samaritan

Recent News

Corehub Up