x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സംസ്ഥാന പോലീസ് ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പ് ഇന്ന്

വെബ്ഡെസ്ക്
Published: August 30, 2026 02:04 AM IST | Updated: August 30, 2026 02:04 AM IST

പ്രതീകാത്മക ചിത്രം

തൊ​ടു​പു​ഴ: കേ​ര​ള പോ​ലീ​സ് മീ​റ്റി​ന്‍റെ ഭാ​ഗ​മാ​യി 47-ാമ​ത് സം​സ്ഥാ​ന ബോ​ഡി ബി​ല്‍ഡിം​ഗ് ചാ​മ്പ്യ​ന്‍ഷി​പ്പ് ഇ​ന്നു വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ടു​പു​ഴ ജ​യ്‌​റാ​ണി ഇ​എം​എ​ച്ച്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.

വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച ബോ​ഡി ബി​ല്‍ഡ​റി​ന് ‘മി​സ്റ്റ​ര്‍ കേ​ര​ള​പോ​ലീ​സ്-2026’ചാ​മ്പ്യ​ന്‍ പ​ട്ടം ന​ല്‍കി ആ​ദ​രി​ക്കും.

Tags : StatePolice Bodybuilding Championship Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up