x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല​ദ​ർ​ശ​നം: പ്ര​തി​ദി​നം 5000 പേ​ർ​ക്ക് കൂ​ടി ദ​ർ​ശ​ന​ത്തി​ന് അ​വ​സ​രം

വെബ് ഡെസ്ക്
Published: November 20, 2026 01:17 PM IST | Updated: November 20, 2026 01:40 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​ശ്വാ​സ​മാ​യി വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് അ​വ​സ​രം ന​ൽ​കാ​ൻ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് തീ​രു​മാ​നം. ന​വം​ബ​ർ 30 വ​രെ പ്ര​തി​ദി​നം 5000 പേ​ർ​ക്ക് അ​ധി​ക​മാ​യി ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കും. ന​വം​ബ​ർ 21, 22 തീ​യ​തി​ക​ളി​ൽ ആ​നു​പാ​തി​ക​മാ​യി സ്പോ​ട്ട് ബു​ക്കി​ങ്ങി​ലും വ​ർ​ധ​ന വ​രു​ത്തും.

തി​ര​ക്ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നും കൂ​ടു​ത​ൽ പേ​ർ​ക്ക് സു​ഗ​മ​മാ​യി ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നു​മാ​ണ് ബോ​ർ​ഡി​ന്റെ ന​ട​പ​ടി. തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ര​ക്ഷി​ത​മാ​യ ദ​ർ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ മ​ര​ക്കൂ​ട്ടം മു​ത​ൽ സ​ന്നി​ധാ​നം വ​രെ 2000 പൊ​ലി​സു​കാ​രെ വി​ന്യ​സി​ച്ച​താ​യി പൊ​ലീ​സ് സ്പെ​ഷ​ൽ ഓ​ഫീ​സ​ർ ജി. ​ജ​യ്ദേ​വ് അ​റി​യി​ച്ചു. ക​രു​ത​ൽ സേ​നാം​ഗ​ങ്ങ​ളും സം​ഘ​ത്തി​ലു​ണ്ട്.

ക്യൂ ​നി​യ​ന്ത്രി​ക്കു​ന്ന​തി​നൊ​പ്പം സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 14 ഡി​വൈ​എ​സ്പി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ലി​സു​കാ​രെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. ശ​രം​കു​ത്തി​യി​ൽ 76 പേ​രെ​യും ക്യൂ ​കോം​പ്ല​ക്സി​ൽ 118 പേ​രെ​യും മ​ര​ക്കൂ​ട്ട​ത്ത് 100 പേ​രെ​യും വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Tags : SabarimalaPilgrimage Sabarimala VirtualQueue TravancoreDevaswomBoard SabarimalaDarshan

Recent News

Corehub Up