x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തരിശുഭൂമികള്‍ കൃഷിയിടങ്ങളാകുന്നു; നവോധൻ പദ്ധതിക്ക് തുടക്കം​​​


Published: February 13, 2026 03:10 AM IST | Updated: February 13, 2026 03:10 AM IST

കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു ഹെ​​​ക്ട​​​ര്‍ ത​​​രി​​​ശു​​​ഭൂ​​​മി കാ​​​ര്‍ഷി​​​ക സ​​​മൃ​​​ദ്ധി​​​യി​​​ലേ​​​ക്ക് തി​​​രി​​​കെ കൊ​​​ണ്ടു​​​വ​​​രാ​​​നാ​​​യി ‘ന​​​വോ​​​ധ​​​ന്‍’ പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്ക​​​മാ​​​യി. ഫ​​​ല​​​ങ്ങ​​​ള്‍, പ​​​ച്ച​​​ക്ക​​​റി​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ ഇ​​​പ്പോ​​​ഴു​​​ള്ള പോ​​​രാ​​​യ്മ​​​യും വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഉ​​​യ​​​ര്‍ന്ന വി​​​ള​​​വ് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന കൃ​​​ഷി ന​​​ട​​​ത്താ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് പ​​​ദ്ധ​​​തി​​​ക്ക് രൂ​​​പം ന​​​ല്‍കി​​​യ​​​ത്.

ലോ​​​ക​​​ബാ​​​ങ്കി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ കൃ​​​ഷി​​​വ​​​കു​​​പ്പ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന കേ​​​ര പ​​​ദ്ധ​​​തി​​​യി​​​ലു​​​ള്‍പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ഭൂ​​​വു​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം കൈ​​​മാ​​​റ്റം ചെ​​​യ്യാ​​​തെ, ഭൂ​​​വു​​​ട​​​മ​​​യ്ക്കും സാ​​​ങ്കേ​​​തി​​​ക വൈ​​​ദ​​​ഗ്ധ്യ​​​മു​​​ള്ള ക​​​ര്‍ഷ​​​ക​​​ര്‍ക്കും കൃ​​​ഷി ചെ​​​യ്യാ​​​ന്‍ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​ത്. ധ​​​ന​​​ശേ​​​ഷി​​​യും കാ​​​ര്‍ഷി​​​ക വൈ​​​ദ​​​ഗ്ധ്യ​​​വും ഉ​​​ണ്ടാ​​​യി​​​ട്ടും സ്വ​​​ന്ത​​​മാ​​​യി ഭൂ​​​മി​​​യി​​​ല്ലാ​​​ത്ത നി​​​ക്ഷേ​​​പ​​​ക​​​ര്‍, ക​​​ര്‍ഷ​​​ക ഗ്രൂ​​​പ്പു​​​ക​​​ള്‍, സ്റ്റാ​​​ര്‍ട്ട​​​പ്പു​​​ക​​​ള്‍, പ്ര​​​വാ​​​സി മ​​​ല​​​യാ​​​ളി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ക്ക് വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ കൃ​​​ഷി ചെ​​​യ്യാ​​​ന്‍ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.

സേ​​​വ​​​ന​​​ത​​​ല ഉ​​​ട​​​മ്പ​​​ടി വ​​​ഴി​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ഭൂ​​​വു​​​ട​​​മ​​​ക​​​ള്‍ ത​​​ങ്ങ​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ത്ത ഭൂ​​​മി​​​യി​​​ല്‍ ഒ​​​രു നി​​​ശ്ചി​​​ത കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്ക് കൃ​​​ഷി ചെ​​​യ്യാ​​​ന്‍ ക​​​ര്‍ഷ​​​ക​​​രെ ക്ഷ​​​ണി​​​ക്കു​​​ന്നു. നി​​​ക്ഷേ​​​പ​​​ക​​​ര്‍ വി​​​ള ആ​​​സൂ​​​ത്ര​​​ണം, കൃ​​​ഷി, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം, ഫാം ​​​മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ കാ​​​ര്‍ഷി​​​ക സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍കും. ഉ​​​ട​​​മ്പ​​​ടി​​​പ്ര​​​കാ​​​രം വി​​​ള​​​വെ​​​ടു​​​പ്പി​​​ല്‍നി​​​ന്നു​​​ള്ള വ​​​രു​​​മാ​​​ന​​​ത്തി​​​ന്‍റെ ഒ​​​രു നി​​​ശ്ചി​​​ത പ​​​ങ്ക് ഭൂ​​​വു​​​ട​​​മ​​​യ്ക്ക് ല​​​ഭി​​​ക്കും. ബാ​​​ക്കി ലാ​​​ഭം കൃ​​​ഷി ചെ​​​യ്യു​​​ന്ന നി​​​ക്ഷേ​​​പ​​​ക​​​നോ ക​​​ര്‍ഷ​​​ക ഗ്രൂ​​​പ്പി​​​നോ എ​​​ടു​​​ക്കാം. ഇ​​​തു​​​വ​​​ഴി ഭൂ​​​വു​​​ട​​​മ​​​യ്ക്ക് യാ​​​തൊ​​​രു ന​​​ഷ്‌​​​ട​​​സാ​​​ധ്യ​​​ത​​​യു​​​മി​​​ല്ലാ​​​തെ വ​​​രു​​​മാ​​​നം ഉ​​​റ​​​പ്പാ​​​ക്കാ​​​നും നി​​​ക്ഷേ​​​പ​​​ക​​​ന് ത​​​ന്‍റെ ക​​​ഴി​​​വും മൂ​​​ല​​​ധ​​​ന​​​വും ഉ​​​പ​​​യോ​​​ഗി​​​ച്ച് ലാ​​​ഭം നേ​​​ടാ​​​നും ക​​​ഴി​​​യും.

പ​​​ദ്ധ​​​തി ന​​​ട​​​ത്തി​​​പ്പി​​​നാ​​​യു​​​ള്ള സ​​​ര്‍ക്കാ​​​ര്‍ ഗാ​​​ര​​​ന്‍റി​​​യും മ​​​റ്റു പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യു​​​ള്ള സ​​​മ​​​ന്വ​​​യ​​​വും വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് ഇ​​​തി​​​നാ​​​യി പ്ര​​​ത്യേ​​​കം രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച കേ​​​ര​​​ള അ​​​ഗ്രി​​​ബി​​​സി​​​ന​​​സ് ക​​​മ്പ​​​നി (കാ​​​ബ്കോ) ക്കാ​​​യി​​​രി​​​ക്കും. ഉ​​​ട​​​മ്പ​​​ടി​​​ക​​​ളി​​​ല്‍ മൂ​​​ന്നാം ക​​​ക്ഷി​​​യാ​​​യി കാ​​​ബ്കോ ഒ​​​പ്പു​​​വ​​​യ്ക്കു​​​ന്ന​​​തോ​​​ടെ ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ക്ക് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ സു​​​ര​​​ക്ഷി​​​ത​​​ത്വം ഉ​​​റ​​​പ്പാ​​​ക്കും. ഇ​​​തു​​​വ​​​ഴി കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​രു​​​ക​​​ളു​​​ടെ മ​​​റ്റു പ​​​ദ്ധ​​​തി​​​ക​​​ള്‍ സ​​​മ​​​ന്വ​​​യി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും അ​​​വ​​​യ്ക്കാ​​​വ​​​ശ്യ​​​മാ​​​യ ഹാ​​​ന്‍ഡ്‌​​​ഹോ​​​ള്‍ഡിം​​​ഗ് സേ​​​വ​​​ന​​​ങ്ങ​​​ളും ല​​​ഭി​​​ക്കും. കൂ​​​ടാ​​​തെ, കേ​​​ര പ​​​ദ്ധ​​​തി​​​യു​​​ടെ മൂ​​​ല്യ​​​ശൃം​​​ഖ​​​ലാ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ള്‍ വ​​​ഴി ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ക്കു മി​​​ക​​​ച്ച വി​​​പ​​​ണി ക​​​ണ്ടെ​​​ത്താ​​​നും ബ്രാ​​​ന്‍ഡിം​​​ഗി​​​നും ക​​​യ​​​റ്റു​​​മ​​​തി​​​ക്കും കാ​​​ബ്കോ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കും.

നി​​​ല​​​വി​​​ല്‍ 4,700 ഏ​​​ക്ക​​​ര്‍ കൃ​​​ഷി ഭൂ​​​മി ന​​​വോ​​​ധ​​​ന്‍ പ​​​ദ്ധ​​​തി​​​യി​​​ലു​​​ള്‍പ്പെ​​​ടു​​​ത്തി കൃ​​​ഷി ആ​​​വ​​​ശ്യ​​​ത്തി​​​നാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ഏ​​​ക​​​ദേ​​​ശം 220 ഓ​​​ളം ക​​​ര്‍ഷ​​​ക​​​രാ​​​ണ് ഈ​​​യി​​​ന​​​ത്തി​​​ല്‍ അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

പ​​​ദ്ധ​​​തി​​​യി​​​ല്‍ ചേ​​​രാ​​​ന്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ക്ക് ഈ ​​​ലി​​​ങ്കു​​​ക​​​ള്‍ വ​​​ഴി (ക​​​ര്‍ഷ​​​ക​​​ര്‍: https:// nawodhan. kabco.co.in/eoi-farmer/new, ഭൂ​​​വു​​​ട​​​മ​​​ക​​​ള്‍: https://rfp.kabco. co.in/signin) അ​​​പേ​​​ക്ഷ സ​​​മ​​​ര്‍പ്പി​​​ക്കാ​​​മെ​​​ന്ന് കേ​​​ര പ്രോ​​​ജ​​​ക്ട് പ്രൊ​​​ക്യൂ​​​ര്‍മെ​​​ന്‍റ് ഓ​​​ഫീ​​​സ​​​ര്‍ സു​​​രേ​​​ഷ് സി.​​​ ത​​​മ്പി അ​​​റി​​​യി​​​ച്ചു. വിവരങ്ങള്‍ക്ക്്‍: 9037824060.

Tags : Navodhan project Wastelands farmlands Navodhan

Recent News

Corehub Up