x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ക്ഷി പ​റ​ഞ്ഞു; യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം


Published: June 20, 2026 02:25 AM IST | Updated: June 20, 2026 02:25 AM IST

തി​രു​വ​ന​ന്ത​പു​രം: ക​ഠി​നം​കു​ള​ത്ത് യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം. സു​ഹൃ​ത്തി​നെ ആ​ക്ര​മി​ച്ച കേ​സി​ൽ സാ​ക്ഷി പ​റ​ഞ്ഞ​തി​നാ​ണ് യു​വാ​വി​നെ കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. ചി​റ്റാ​റ്റു​മു​ക്ക് സ്വ​ദേ​ശി ഫെ​ബി​ൻ ആ​ണ് ര​ണ്ടം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം ഫെ​ബി​ന്‍റെ സു​ഹൃ​ത്തി​നെ ഏ​ഴം​ഗ സം​ഘം ആ​ക്ര​മി​ച്ചി​രു​ന്നു. ഈ ​കേ​സി​ലെ ദൃ​ക്സാ​ക്ഷി​യാ​ണ് ഫെ​ബി​ൻ. കോ​ട​തി​യി​ൽ സാ​ക്ഷി പ​റ​ഞ്ഞ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് സം​ഘം ഫെ​ബി​നെ ആ​ക്ര​മി​ച്ച​ത്. അ​ന്ന​ത്തെ കേ​സി​ലെ പ്ര​തി​ക​ളാ​യ വി​നോ​ദ്, ക്ലി​ന്‍റ​ൺ എ​ന്നി​വ​രാ​ണ് ആ​ക്ര​മി​ച്ച​ത്. ഇ​രു​കൈ​ക​ൾ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫെ​ബി​ൻ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Tags : Witness Attempt death

Recent News

Corehub Up