x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ങ്ങ് ഒ​ടി​ഞ്ഞു വീ​ണ് യു​വാ​വ് മ​രി​ച്ചു


Published: April 26, 2026 03:59 PM IST | Updated: April 26, 2026 03:59 PM IST

മ​ല​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ൽ തെ​ങ്ങ് ഒ​ടി​ഞ്ഞു വീ​ണ് യു​വാ​വ് മ​രി​ച്ചു. കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ ആ​ണ് മ​രി​ച്ച​ത്.

തേ​ങ്ങാ​യി​ടാ​ൻ തെ​ങ്ങി​ൽ ക​യ​റി​യ​താ​യി​രു​ന്നു വി​ജ​യ​കു​മാ​ർ. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Tags : coconut tree death

Recent News

Corehub Up