x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: April 23, 2026 03:15 AM IST | Updated: April 23, 2026 03:15 AM IST

അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ മാ​​​ധ്യ​​​മ​​​യാ​​​ത്ര​​​യു​​​ടെ ച​​​രി​​​ത്ര​​​മാ​​​ണു ദീ​​​പി​​​ക​​​യു​​​ടേ​​​ത്. മാ​​​തൃ​​​ക​​​യാ​​​യ അ​​​നേ​​​കം ന​​​ല്ല മ​​​നു​​​ഷ്യ​​​രു​​​ടെ ക്രി​​​യാ​​​ത്മ​​​ക​​​മാ​​​യ ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും നേ​​​തൃ​​​ത്വ​​​വും ദീ​​​പി​​​ക​​​യ്ക്കു​​​ണ്ടാ​​​യി​​​രു​​​ന്നു.
ക്രി​​​സ്തു​​​വി​​​ന്‍റെ മൂ​​​ല്യാ​​​ധി​​​ഷ്‌​​​ഠി​​​ത സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണ​​​ത്തി​​​ന്‍റെ വേ​​​റി​​​ട്ട മാ​​​റ്റൊ​​​ലി​​​യാ​​​യി​​​രു​​​ന്നു ദീ​​​പി​​​ക​​​യു​​​ടെ മാ​​​ധ്യ​​​മ​​​ദൗ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ലൂ​​​ടെ എ​​​ന്നും മു​​​ഴ​​​ങ്ങി​​​യ​​​ത്.
സി​​​എം​​​ഐ സ​​​ന്യാ​​​സ​​​സ​​​ഭ​​​യെ സം​​​ബ​​​ന്ധി​​​ച്ച് ദീ​​​പി​​​ക​​​യു​​​ടെ നാ​​​ൾ​​​വ​​​ഴി​​​ക​​​ൾ സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​രു​​​ടെ​​​യും വൈ​​​ദി​​​ക​​​രു​​​ടെ​​​യും ഉ​​​ൾ​​​പ്പെ​​​ടെ അ​​​നേ​​​ക​​​രു​​​ടെ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളു​​​ടെ​​​യും സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ഠി​​​നാ​​​ധ്വാ​​​ന​​​ത്തി​​​ന്‍റെ​​​യും വ​​​ഴി​​​ക​​​ൾകൂ​​​ടി​​​യാ​​​യി​​​രു​​​ന്നു.
140 വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ഈ ​​​ജൂ​​​ബി​​​ലി നാ​​​ളു​​​ക​​​ൾ പു​​​തി​​​യ ജൈ​​​ത്ര​​​യാ​​​ത്ര​​​ക​​​ൾ​​​ക്കു പ്ര​​​ചോ​​​ദ​​​ന​​​മാ​​​കു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ക​​​ട്ടേ​​​യെ​​​ന്ന് ആ​​​ശം​​​സി​​​ക്കു​​​ന്നു. സി​​​എം​​​ഐ സ​​​ന്യാ​​​സ​​​സമൂഹത്തിന്‍റെ എ​​​ല്ലാ ആ​​​ശം​​​സ​​​ക​​​ളും പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും ദീ​​​പി​​​ക​​​യ്ക്കു നേ​​​രു​​​ന്നു.

-ഫാ. ​​​ഡോ. പോ​​​ൾ ആ​​​ച്ചാ​​​ണ്ടി സി​​​എം​​​ഐ പ്രി​​​യോ​​​ർ ജ​​​ന​​​റ​​​ൽ

Tags : Satyaduthika celebrates

Recent News

Corehub Up