x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: May 12, 2026 11:45 PM IST | Updated: May 12, 2026 11:45 PM IST

പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​ന്‍റെ ഒ​ന്ന​ര നൂ​റ്റാ​ണ്ടി​ലേ​ക്കു നീ​ങ്ങു​ന്ന ദീ​പി​ക കേ​ര​ളീ​യ​രു​ടെ പ്ര​ഭാ​ത​ങ്ങ​ളെ ധ​ന്യ​മാ​ക്കു​ന്ന പ​ത്ര​മാ​ണ്.

മ​റ്റു പ​ത്ര​ങ്ങ​ളി​ൽ​നി​ന്ന് പ​ല വ്യ​ത്യ​സ്ത​ത​ക​ളും ദീ​പ​ിക​യ്ക്കു​ണ്ട്. സാം​സ്കാ​രി​ക രം​ഗ​ത്തി​ന് നി​ത്യേ​ന ന​ല്കു​ന്ന ഊ​ന്ന​ൽ ത​ന്നെ​യാ​ണ് അ​ക്കൂ​ട്ട​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​നം. ഈ ​പ​ത്രം നാ​ൾ​ക്കു​നാ​ൾ ഉ​യ​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ക​യ​റ​ട്ടെ എ​ന്ന് ആ​ശം​സി​ക്കു​ന്നു. ​

വ്യ​ക്തി​പ​ര​മാ​യ ഒ​രു സ​ന്തോ​ഷ​വുംകൂ​ടി ഇ​തി​നൊ​പ്പം പ​ങ്കു​വ​യ്ക്ക​ട്ടെ. പ്ര​ശ​സ്ത ക​വി​യും ഗാ​ന​ര​ച​യി​താ​വും സം​വി​ധാ​യ​ക​നു​മാ​യ പി. ​ഭാ​സ്ക​ര​ൻ മാ​സ്റ്റ​ർ ദീ​പി​ക ആ​ഴ്ച​പ്പ​തി​പ്പി​ന്‍റെ പ​ത്രാ​ധി​പ​രാ​യി​രു​ന്ന കാ​ല​യ​ള​വി​ൽ ധാ​രാ​ളം ച​ല​ച്ചി​ത്ര നി​രൂ​പ​ണം ആ​ഴ്ച​പ്പ​തി​പ്പി​ൽ ഞാ​ൻ എ​ഴു​തി​യി​രു​ന്നു. എ​ന്‍റെ ച​ല​ച്ചി​ത്ര-​ഗാ​ന നി​രൂ​പ​ണ സ​പ​ര്യ​​യു​ടെ തു​ട​ക്ക​കാ​ല​ത്തെ ആ ​അ​നു​ഭ​വ​ങ്ങ​ൾ മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണ്.

-ടി.​പി. ശാ​സ്ത​മം​ഗ​ലം

Tags : Satyaduthika celebrates deepika@140

Recent News

Corehub Up