x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: July 15, 2026 12:17 AM IST | Updated: July 15, 2026 12:17 AM IST

നേ​മം പു​ഷ്പ​രാ​ജ്

അ​ക്ഷ​ര​ത്തി​ന്‍റെ ശ​ക്തി​യും സ്വാ​ധീ​ന​വും മ​ല​യാ​ളി തി​രി​ച്ച​റി​ഞ്ഞ​ത് ദീ​പി​ക​യി​ലൂ​ടെ​യാ​ണ്.

140 വ​ർ​ഷ​ക്കാ​ല​മാ​യി മാ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​മ്പോ​ഴും സ​ത്യ​ത്തി​ന്‍റെ​യും വി​ശ്വാ​സ​ത്തി​ന്‍റെ​യും പാ​ത കൈ​വി​ടാ​തെ പി​ന്തു​ട​രാ​ൻ ദീ​പി​ക​യ്ക്കു ക​ഴി​ഞ്ഞു. ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച് ത​ല​മു​റ​ക​ളി​ലേ​ക്ക് അ​റി​വി​ന്‍റെ വെ​ളി​ച്ചം പ​ക​രാ​ൻ ദീ​പി​ക നി​ല​കൊ​ണ്ടു.

സാം​സ്കാ​രി​ക​രം​ഗ​ത്ത് സ​ത്യ​ത്തി​ന്‍റെ ശ​ബ്ദ​മാ​യും സ​മൂ​ഹ മ​നഃ​സാ​ക്ഷി​യാ​യും കാ​ല​ങ്ങ​ൾ ക​ട​ന്ന് ജൈ​ത്ര​യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യ​ട്ടെ. ന​ന്മ നി​റ​ഞ്ഞ ആ​ശം​സ​ക​ൾ.

- നേ​മം പു​ഷ്പ​രാ​ജ് (ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ, ക​ലാ​സം​വി​ധാ​യ​ക​ൻ, ചി​ത്ര​കാ​ര​ൻ)

Tags :

Recent News

Corehub Up