x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: September 10, 2026 02:28 AM IST | Updated: September 10, 2026 02:28 AM IST

ജോ​​​​ർ​​​​ജ് എ​​​​ഫ്. സേ​​​​വ്യ​​​​ർ

140 വ​​​​ർ​​​​ഷ​​​​ത്തെ പാ​​​​ര​​​​മ്പ​​​​ര്യ​​​​മു​​​​ള്ള ദീ​​പി​​ക​​യ്​​​​ക്ക് എ​​​​ല്ലാ ഭാ​​​​വു​​​​ക​​​​ങ്ങ​​​​ളും. ​​ആ​​​​ഗോ​​​​ള വാ​​​​ർ​​​​ത്ത​​​​ക​​​​ൾ മ​​​​റ്റേ​​​​ത് പ​​​​ത്ര​​​​ത്തേ​​​​ക്കാ​​​​ളും മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യി കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​ത് ദീ​​​​പി​​​​ക​​​​യാ​​​​ണ്.​​ മ​​​​റ്റു പ​​​​ല പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലെ​​യും ആ​​​​ഗോ​​​​ള വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ചി​​​​ല മ​​​​ത​​​​ങ്ങ​​​​ളെ സ​​​​ന്തോ​​​​ഷി​​​​പ്പി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ൽ വ​​​​രു​​​​മ്പോ​​​​ൾ, സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യ വാ​​​​ർ​​​​ത്ത​​​​ക​​​​ളി​​​​ലൂ​​​​ടെ ദീ​​​​പി​​​​ക അ​​​​തി​​​​ന്‍റെ ന​​​​ന്മ വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

സ്പോ​​​​ർ​​​​ട്സ് വാ​​​​ർ​​​​ത്ത​​​​ക​​​​ളും പ്രാ​​​​ദേ​​​​ശി​​​​ക വാ​​​​ർ​​​​ത്ത​​​​ക​​​​ളും മ​​​​റ്റു​​​​ള്ള​​​​വ​​​​യി​​​​ൽ​​നി​​​​ന്ന് വ്യ​​​​ത്യ​​​​സ്ത​​​​ത പു​​​​ല​​​​ർ​​​​ത്തു​​​​ന്നു​​​​ണ്ട്. ദീ​​​​പി​​​​ക​​​​യു​​​​ടെ ഓ​​​​ൺ​​​​ലൈ​​​​ൻ മാ​​​​ധ്യ​​​​മ​​​​വും വ​​​​ള​​​​രെ പ്ര​​​​തീ​​​​ക്ഷ ന​​​​ൽ​​​​കു​​​​ന്നു. മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​ന്‍റ മ​​​​ഹ​​​​ത്വം ഉ​​​​യ​​​​ർ​​​​ത്തി​​​​പ്പി​​​​ടി​​​​ക്കു​​​​ന്ന ദീ​​​​പി​​​​ക​​​​യി​​​​ലെ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ഒ​​​​രു പ്രോ​​​​ലൈ​​​​ഫ് പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ൽ എ​​​​നി​​​​ക്ക് പ്ര​​​​ചോ​​​​ദ​​​​ന​​​​മാ​​​​ണ്.

അ​​​​തോ​​​​ടൊ​​​​പ്പം​​ത​​​​ന്നെ കൊ​​​​ല്ലം രൂ​​​​പ​​​​ത​​​​യു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ൽ​​​​കി​​വ​​​​രു​​​​ന്ന എ​​​​ല്ലാ പി​​​​ന്തു​​​​ണ​​യ്​​​​ക്കും പ്ര​​​​ത്യേ​​​​ക ന​​​​ന്ദി അ​​​​റി​​​​യി​​​​ക്ക​​​​ട്ടെ.

-ജോ​​​​ർ​​​​ജ് എ​​​​ഫ്. സേ​​​​വ്യ​​​​ർ, വ​​​​ലി​​​​യ​​​​വീ​​​​ട് അ​​​​സോ​​​​സി​​​​യേ​​​​റ്റ് പി​​​​ആ​​​​ർ​​​​ഒ,
കൊ​​​​ല്ലം രൂ​​​​പ​​​​ത

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up