x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ക്കും ല​ഗാ​നു​മി​ല്ലാ​ത്ത ഡ്രൈ​വിം​ഗി​നു ശി​ക്ഷ ക​ടു​പ്പി​ക്ക​ണം

വെബ്ഡെസ്ക്
Published: September 8, 2026 01:24 AM IST | Updated: September 8, 2026 01:24 AM IST

പ്രതീകാത്മക ചിത്രം - എഐ

ക​ഴി​ഞ്ഞ ദി​വ​സം കു​ന്നം​കു​ളം ആ​ർ​ത്താ​റ്റ് മാ​താ​പി​താ​ക്ക​ളും മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യും മ​രി​ച്ച വാ​ർ​ത്ത ആ​രെ​യാ​ണ് നൊ​മ്പ​ര​പ്പെ​ടു​ത്താ​ത്ത​ത്.

നി​ര​പ​രാ​ധി​ക​ളാ​യ കു​ടും​ബം വ​ഴി​യ​രി​കി​ൽ സ്കൂ​ട്ട​ർ നി​ർ​ത്തി നി​ല്ക്കു​മ്പോ​ഴാ​ണ് അ​മി​ത​വേ​ഗ​ത്തിൽ വ​ന്ന കാ​ർ ഇ​വ​രെ മൂ​ന്നു പേ​രെ​യും ഇ​ടി​ച്ചു തെ​റി​പ്പി​ച്ച​ത്. കു​റ്റ​ക്കാ​ർ​ക്ക് ക​ടു​ത്ത ശി​ഷ കൊ​ടു​ക്കണം.

എ​ല്ലാ റോ​ഡു​ക​ളി​ലും സി​സി​ടി​വി സ്ഥാ​പി​ച്ച് അ​മി​ത​വേ​ഗ​ക്കാ​രെ പി​ടി​കൂ​ടി നി​യ​മന​ട​പ​ടി​ക്കു വി​ധേ​യ​മാ​ക്ക​ണം. മ​ദ്യ​വും മ​യ​ക്കു​മ​രു​ന്നു​മി​ല്ലാ​ത്ത ഒ​രു നാ​ടാ​യി മാ​റ​ണം കേ​ര​ളം. അ​തി​നു പൊ​തു​ജ​നപ​ങ്കാ​ളി​ത്തം വേ​ണം. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ചെ​റു​പ്പ​ക്കാ​ര​നാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കാ​റി​ടി​പ്പി​ച്ചു കൊ​ന്ന​ത് ഇ​ന്നും തീ​ർ​പ്പാ​ക്കാ​തെ നീ​ണ്ടു​പോ​കു​ന്ന​തി​ൽ പൊ​തു​ജ​ന​ത്തി​നു കു​ണ്ഠി​ത​മു​ണ്ട്.

- കാ​വ​ല്ലൂ​ര് ഗം​ഗാ​ധ​ര​ൻ, ഇ​രി​ങ്ങാ​ല​ക്കു​ട

Tags :

Recent News

Corehub Up