x
ad
Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഓ​ഫി​സു​ക​ളി​ലെ പൊ​തു​ജ​നസേ​വ​ന സ​മ​യം നീട്ടണം

വെബ്ഡെസ്ക്
Published: September 8, 2026 01:19 AM IST | Updated: September 8, 2026 01:19 AM IST

പ്രതീകാത്മക ചിത്രം - എഐ

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ടി​ ഓ​ഫി​സു​ക​ളി​ലെ പൊ​തു​ജ​നസേ​വ​ന സ​മ​യം നീ​ട്ടാൻ ഗ​താ​ഗ​ത മ​ന്ത്രി അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. ഇ​പ്പോ​ൾ​ രാ​വി​ലെ 10 മു​ത​ൽ ഒ​ന്നു വ​രെ മാ​ത്ര​മേ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​ട്ടു​ള്ളൂ.

പ​ല​പ്പോ​ഴും സേ​വ​ന​ത്തി​നാ​യി ജ​ന​ങ്ങ​ളു​ടെ നീ​ണ്ട ക്യൂ​വാ​ണ്. ദൂ​രെ​സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന പ​ല​ർ​ക്കും നിശ്ചിതസ​മ​യ​ത്തി​നു​ള്ളി​ൽ സേ​വ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​കു​ന്നി​ല്ല. ഇ​വി​ടെ ടോ​ക്ക​ൺ സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കി​യി​ട്ടു​മി​ല്ല. അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി ആ​ർ​ടി​ ഓ​ഫി​സു​ക​ളിൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി വ​രെ സേ​വ​നം ല​ഭ്യ​മാ​ക്ക​ണം.

- റോ​യി വ​ർ​ഗീ​സ് ഇ​ല​വു​ങ്ക​ൽ, മു​ണ്ടി​യ​പ്പ​ള്ളി

Tags :

Recent News

Corehub Up