ര​ണ്ട് ത​ല​യും ര​ണ്ട് വാ​ലു​മു​ള്ള പ​ശു​ക്കു​ട്ടി​യെ പ്ര​സ​വി​ച്ചു
Sunday, April 14, 2024 6:28 AM IST
വെ​ള്ള​റ​ട: കാ​ര​ക്കോ​ണ​ത്തി​ന് സ​മീ​പം മൂ​വോട്ടു​കോ​ണ​ത്ത് വേ​ല​പ്പ​ൻ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലെ പ​ശു​വി​ന്‍റെ ആ​ദ‍്യ പ്ര​സ​വ​ത്തി​ൽ ര​ണ്ട് ത​ല​യും ര​ണ്ടു വാ​ലു​മു​ള്ള പ​ശു​ക്കു​ട്ടി​യെ പ്ര​സ​വി​ച്ചു.

വീ​ട്ടു​കാ​രെ അ​തി​ശ​യി​പ്പി​ച്ച പ​ശു​ക്കു​ട്ടി​യെ കാ​ണാ​ൻ നാ​ട്ടു​കാ​ർ ഒ​ത്തു​കൂ​ടി. ര​ണ്ട് ത​ല ഉ​ള്ള​തി​നാ​ല്‍ പ​ശു​കു​ട്ടി​ക്ക് പ​ര​സ​ഹാ​യ​മി​ല്ലാ​തെ പാ​ല്‍​കു​ടി​ക്കാ​ന്‍ ക​ഴി​യു​ന്നി​ല്ല. ഡോ​ക്ട​റെ​ത്തി ചി​കി​ത്സ ന​ല്‍​കി​യെ​ങ്കി​ലും കു​ട്ടി​ര​ക്ഷ​പ്പെ​ടു​ക പ്ര​യാ​സ​മെ​ന്നാ​ണ​ണ് ഡോ​ക്ട​ര്‍ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യി​ലാ​ണ് പ​ശു പ്ര​സ​വി​ച്ച​ത്. ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ പ​ര​മാ​വ​തി സ്ര​മം ന​ട​ത്താ​നാ​ണ് ക്ഷീ​ര​ക​ര്‍​ഷ​ക​നാ​യ വേ​ല​പ്പ​ന്‍റെ തീ​രു​മാ​നം. ര​ണ്ട് ത​ല​ക​ളു​ള്ള കു​ട്ടീ​ക്ക് ജ​ന്‍​മം ന​ല്‍​കി​യ​തി​ന്‍റെ ഷീ​ണ​ത്തി​ലാ​ണ് അ​മ്മ​പ​ശു.

അ​മ്മ പ​ശു​വി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നു​ള്ള ചി​കി​ല്‍​സ​യും ന​ല്‍​കു​ന്നു​ണ്ട്.