കി​ണ​ര്‍ നി​ര്‍​മ്മാ​ണ​ത്തി​നി​ടെ തൊ​ഴി​ലാ​ളി കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു
Monday, April 15, 2024 10:22 PM IST
എ​ട​ക്ക​ര: കി​ണ​ര്‍ നി​ർ​മാ​ണ​ത്തി​നി​ടെ തൊ​ഴി​ലാ​ളി കി​ണ​റ്റി​ല്‍ വീ​ണ് മ​രി​ച്ചു. വ​ഴി​ക്ക​ട​വ് ക​മ്പ​ള​ക്ക​ല്ല് കോ​ര​ന​ക​ത്ത് മു​ജീ​ബ് റ​ഹ്മാ​ന്‍ (46) ആ​ണ് മ​രി​ച്ച​ത്.

എ​ട​ക്ക​ര മി​ല്ലും​പ​ടി​യി​ല്‍ ഞാ​യ​റാ​ഴ്ച പ​ക​ല്‍ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം. കി​ണ​റി​ന​ടി​യി​ല്‍ റിം​ഗ് വാ​ര്‍​ത്ത് മു​ക​ളി​ലേ​ക്ക് ക​യ​റ​വെ​യാ​ണ് താ​ഴെ​ക്ക് വീ​ണ​ത്.

പോ​ലീ​സും, നാ​ട്ടു​കാ​രും, ട്രോ​മ കെ​യ​റും സ്ഥ​ല​ത്തെ​ത്തി ഉ​ട​ന്‍ എ​ട​ക്ക​ര സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സ​മീ​റ. മ​ക്ക​ള്‍: ദി​ല്‍​ഫ​മു​ജീ​ബ്, അ​ല്‍​ഫ മു​ജീ​ബ്, അ​മ​ന്‍ ഹാ​ദി.