ആ​വേ​ശ​ത്തി​ര​യി​ള​ക്കി ഇടിയു​ടെ പ​ര്യ​ട​നം മ​ങ്ക​ട​യു​ടെ മ​നം ക​വ​ർ​ന്നു
Tuesday, April 16, 2024 6:24 AM IST
മ​ങ്ക​ട: മ​ല​പ്പു​റം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ മ​ങ്ക​ട അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളെ നേ​രി​ട്ട് ക​ണ്ട്, ആ​വേ​ശ​ത്തി​ര​യി​ള​ക്കി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു കൊ​ണ്ടു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ​ര്യ​ട​നം ന​ട​ത്തി.

മോ​ട്ടോ​ർ ബൈ​ക്കു​ക​ളി​ലും കാ​റു​ക​ളി​ലു​മാ​യി പ്ര​വ​ർ​ത്ത​ക​രു​ടെ അ​ക​മ്പ​ടി​യി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ തു​റ​ന്ന വാ​ഹ​ന​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി സ​ഞ്ച​രി​ച്ച​ത്. വ​ള്ളി​ക്കാ​പ​റ്റ കാ​ഞ്ഞ​മ​ണ്ണ​യി​ലെ ക്രൗ​ൺ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നാ​ട്ടൊ​രു​മ​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട അ​യ​ൽ​പ്പ​ക്ക സം​ഗ​മ​ത്തി​ൽ വ​ച്ചാ​ണ് പ​ര്യ​ട​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്. കെ.​പി. എ ​മ​ജീ​ദ് എം​എ​ൽ​എ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ ​വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വെ​ണ്ണ​ക്കോ​ട്, പ​ള്ളി​പ്പു​റം, ക​ടു​പ്പു​റം, മ​ക്ക​ര​പ്പ​റ​മ്പ് , അ​മ്പ​ല​പ്പ​റ​മ്പ് , കു​ഴി​യേ​ങ്ങ​ൽ​പ​ടി/​വ​ട​ക്കാ​ങ്ങ​ര, കി​ഴ​ക്കേ കു​ള​മ്പ്,മ​ണ്ണാ​റ​മ്പ് , തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​യോ​ജ​ന​ങ്ങ​ളും ധാ​രാ​ള​മാ​യി പ​ങ്കെ​ടു​ത്ത വ​ലി​യ കു​ടും​ബ സ​ദ​സു​ക​ളി​ലൂ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി സ​ഞ്ച​രി​ച്ച​ത്. പ​ടി​ഞ്ഞാ​റ്റു​മു​റി, കാ​ച്ചി​നി​ക്കാ​ട്, തി​രൂ​ർ​ക്കാ​ട്, വ​ല​മ്പൂ​ർ, കൂ​ട്ടി​ൽ-​ചേ​രി​യo ചോ​ഴി​പ്പ​ടി, മ​ങ്ക​ട, ക​ട​ന്ന​മ​ണ്ണ, വേ​ലു​മ്പു​ലാ​ക്ക​ൽ, എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​രു​വ് യോ​ഗ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി പ്ര​സം​ഗി​ച്ചു. സ​മ​കാ​ലി​ക രാ​ഷ്‌​ട്രീ​യവി​ഷ​യ​ങ്ങ​ളും സാ​മൂ​ഹ്യ പ്ര​ശ്ന​ങ്ങ​ളും ഹാ​സ്യാ​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടു​ള്ള ഓ​ട്ടം തു​ള്ള​ലും സ്ഥാ​നാ​ർ​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ നി​യ​മ​സ​ഭ​യി​ലെ​യും ലോ​ക​സ​ഭ​യി​ലെ​യും പാ​ർ​ല​മെ​ന്‍റ​റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ര​ച്ചു​കാ​ട്ടു​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യും പ​ര്യ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​ദ​ർ​ശി​പ്പി​ക്ക​പ്പെ​ട്ടു.

മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​പി. അ​ബ്ദു​ൽ മ​ജീ​ദ്, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി. സൈ​ത​ല​വി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ർ അ​റ​ക്ക​ൽ, എം. ​മൊ​യ്തു മാ​സ്റ്റ​ർ, അ​ഡ്വ. ടി. ​കു​ഞ്ഞാ​ലി- കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, പി. ​രാ​ധാ​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, മാ​ത്യു വ​ർ​ഗീ​സ്, ശ​ശി മ​ങ്ക​ട, കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ഹ​നീ​ഫ പെ​രി​ഞ്ചേ​രി , കെ. ​എ​സ് ഹ​നീ​ഷ്, അ​മീ​ർ പാ​താ​രി, അ​ഡ്വ. ന​ജ്മ ത​ബ്ഷീ​റ, എം. ​ഷാ​ക്കി​ർ, സ​ഫാ​ന​ഷം​ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കോ​ഴി​ക്കോ​ട്ടു പ​റ​മ്പി​ൽ ന​ട​ന്ന സ​മാ​പ​ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സ്ഥാ​നാ​ർ​ഥി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, കെ.​എം. ഷാ​ജി, ഉ​മ്മ​ർ അ​റ​ക്ക​ൽ, ശ​ശി മ​ങ്ക​ട, അ​ഡ്വ. ടി. ​കു​ഞ്ഞാ​ലി, അ​ഡ്വ. കെ ​അ​സ്ക​ർ അ​ലി, അ​നീ​സ് വെ​ള്ളി​ല, അ​മീ​ർ പാ​താ​രി പ്ര​സം​ഗി​ച്ചു