അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പള്ളിയില്‍ തി​രു​നാ​ള്‍
Tuesday, April 16, 2024 10:38 PM IST
ചേ​ര്‍​ത്ത​ല: അ​ര്‍​ത്തു​ങ്ക​ല്‍ സെ​ന്‍റ് ജോ​ര്‍​ജ് പള്ളിയില്‍ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ ഗീ​വ​ര്‍​ഗീസ് സ​ഹ​ദാ​യു​ടെ തി​രു​നാ​ള്‍ ഇ​ന്നു​മു​ത​ല്‍ 21 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, നൊ​വേ​ന. 6.30ന് ​തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ്. വി​കാ​രി ഫാ.​ ജോ​ണ്‍ ക​ണ്ട​ത്തി​പ്പ​റ​മ്പി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ സ​മൂ​ഹ​ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ്, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ.​ ആ​ന്‍​ഡ്രൂ​സ് കാ​ട്ടി​പ്പ​റ​മ്പി​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ​ഡ​യ​സ് ആ​ന്‍റണി. 18ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, നൊ​വേ​ന. 6.30ന് ​തി​രു​നാ​ള്‍ സ​മൂ​ഹ​ദി​വ്യ​ബ​ലി, ല​ദീ​ഞ്ഞ, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ.​ജോ​പ്പി കൂ​ട്ടു​ങ്ക​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​റ​വ.​ഡോ.​ ജോ​ണി സേ​വ്യ​ര്‍ പു​തു​ക്കാ​ട്.

19ന് ​രാ​വി​ലെ 6.30ന് ​നൊ​വേ​ന, ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, നൊ​വേ​ന. 6.30ന് ​തി​രു​നാ​ള്‍ സ​മൂ​ഹ​ദി​വ്യ​ബ​ലി, വാ​ഴ്ച, പ്ര​ദ​ക്ഷി​ണം, ല​ദീ​ഞ്ഞ, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ.​മെ​ല്‍​ട്ട​സ് ചാ​ക്കോ കൊ​ല്ല​ശ്ശേ​രി. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ സ്റ്റീ​ഫ​ന്‍ തോ​മ​സ് ചാ​ല​ക്ക​ര. 20ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 5.30ന് ​ജ​പ​മാ​ല, നൊ​വേ​ന, രൂ​പം വെ​ഞ്ച​രി​പ്പ്.

6.30ന് ​തി​രു​നാ​ള്‍ സ​മൂ​ഹ​ദി​വ്യ​ബ​ലി, വേ​സ്പ​ര, പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​ശീ​ര്‍​വാ​ദം-​ഫാ.​ ബി​ബി​ന്‍ ജോ​ര്‍​ജ് ത​റേ​പ്പ​റ​മ്പി​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​റ​വ.​ഡോ.​ സെ​ബാ​സ്റ്റി​യ​ന്‍ ശാ​സ്താം​പ​റ​മ്പി​ല്‍. 21ന് ​തി​രു​നാ​ള്‍​ദി​നം. രാ​വി​ലെ ആ​റി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 3.30ന് ​തി​രു​നാ​ള്‍ സ​മൂ​ഹ​ദി​വ്യ​ബ​ലി-​മോ​ണ്‍.​ ഷൈ​ജു പ​ര്യാ​ത്തു​ശേരി. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ.​ ജോ​ണ്‍​സ​ണ്‍ തൗ​ണ്ട​യി​ല്‍. തു​ട​ര്‍​ന്ന് പ്ര​ദ​ക്ഷി​ണം, ആ​ശീ​ര്‍​വാ​ദം. രാ​ത്രി ഒ​മ്പ​തി​ന് കൊ​ടി​യി​റ​ക്കം.