ക്വി​​സ് മ​​ത്സ​​രം ന​​ട​​ത്തി
Monday, October 3, 2022 11:07 PM IST
കോ​​ട്ട​​യം :കേ​​ര​​ള പ്ര​​ദേ​​ശ് സ്‌​​കൂ​​ള്‍ ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ അ​​ക്കാ​​ഡ​​മി​​ക് കൗ​​ണ്‍സി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഗാ​​ന്ധി ജ​​യ​​ന്തി ദി​​ന​​ത്തി​​ല്‍ സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി വി​​വി​​ധ ഉ​​പ​​ജി​​ല്ല​​ക​​ളി​​ല്‍ ക്വി​​സ് മ​​ത്സ​​രം ന​​ട​​ത്തി. എ​​ല്‍പി, യു​​പി, എ​​ച്ച്എ​​സ്, എ​​ച്ച്എ​​ച്ച്എ​​സ്എ​​സ് വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കാ​​യി ന​​ട​​ത്തി​​യ മ​​ത്സ​​ര​​ത്തി​​ല്‍ സ്‌​​കൂ​​ള്‍ ത​​ല​​ത്തി​​ല്‍ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ള്‍ നേ​​ടി​​യ കു​​ട്ടി​​ക​​ള്‍ പ​​ങ്കെ​​ടു​​ത്തു.
ച​​ങ്ങ​​നാ​​ശേ​​രി​​യി​​ല്‍ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വ​​ര്‍ഗീ​​സ് ആ​​ന്‍റ​​ണി​​യും ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍ സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പി.​​വി. ഷാ​​ജി​​മോ​​നും കോ​​ട്ട​​യം ഈ​​സ്റ്റ് ഉ​​പ​​ജി​​ല്ല​​യി​​ല്‍ സം​​സ്ഥാ​​ന എ​​ക്‌​​സി​​ക്യൂ​​ട്ടീ​​വ് അം​​ഗം ജേ​​ക്ക​​ബ് ചെ​​റി​​യാ​​നും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മൗ​​ണ്ട് കാ​​ര്‍മ​​ല്‍ ഹൈ​​സ്‌​​കൂ​​ള്‍ ഹെ​​ഡ്മി​​സ്ട്ര​​സ് എ.​​എ​​സ്. സി​​സ്റ്റ​​ര്‍ ജെ​​യി​​ന്‍ ഗാ​​ന്ധി​​ജ​​യ​​ന്തി ദി​​ന സ​​ന്ദേ​​ശം ന​​ല്‍കി. കോ​​ട്ട​​യം മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍സി​​ല​​ര്‍ ജൂ​​ലി​​യ​​സ് ചാ​​ക്കോ വി​​ജ​​യി​​ക​​ള്‍ക്ക് കാ​​ഷ് അ​​വാ​​ര്‍ഡ് ന​​ല്‍കി. ജി​​ല്ലാ സെ​​ക്ര​​ട്ട​​റി മ​​നോ​​ജ് വി. ​​പോ​​ള്‍, എ​​ബി​​സ​​ണ്‍ കെ. ​​ഏ​​ബ്ര​​ഹാം, സാ​​ബു കെ. ​​ഏ​​ബ്ര​​ഹാം, ബോ​​ബി എ. ​​ചാ​​ണ്ടി, ഹ​​രി​​ബാ​​ബു, റെ​​യ്ച്ച​​ല്‍ ജോ​​ര്‍ജ്, സെ​​ജ​​മോ​​ള്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.