ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍ ഓഫീസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി
Thursday, October 6, 2022 11:13 PM IST
പാ​ലാ: കേ​ര​ളാ കോ​ണ്‍​ഗ്ര​സ്- എം ​കോ​ട്ട​യം ജി​ല്ലാ ഓ​ഫീ​സ് ചാ​ര്‍​ജ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഔ​സേ​പ്പ​ച്ച​ന്‍ വാ​ളിപ്ലാ​ക്ക​ലി (പാ​ലാ)​നെ തെ​ര​ഞ്ഞെ​ടു​ത്തു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം, പ്ര​തി​ച്ഛാ​യ ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍, ഭ​ര​ണ​ങ്ങാ​നം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് തു​ട​ങ്ങി​യ നി​ല​ക​ളി​ലും പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ള്ള ഔ​സേ​പ്പ​ച്ച​ന്‍ മീ​ന​ച്ചി​ല്‍ സ​ഹ​ക​ര​ണ കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ന്‍റെ ഭ​ര​ണ​സ​മ​ിതി അം​ഗ​മാ​ണ്.