മ​ണി​ക്കൊ​മ്പേ​ൽ സാ​റി​ന് വി​ട ന​ൽ​കി ചെ​മ്മ​ല​മ​റ്റം
Sunday, June 4, 2023 6:07 AM IST
ചെ​മ്മ​ല​മ​റ്റം: നാ​ടി​ന് പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ മ​ണി​ക്കൊ​മ്പേ​ലി​ന് നാ​ട് ഒ​ന്നാ​കെ വി​ട ന​ൽ​കി.

രാ​ഷ്ട്രീ​യ,സാ​മൂ​ഹി​ക, സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​നും സം​സ്കാ​ര ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്ത​ത്. ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ച്ചു.

സം​സ്കാ​ര ശേ​ഷം തി​ട​നാ​ട്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​ജി ജോ​ർ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ കേ​ര​ള ജ​ന​പ​ക്ഷം ചെ​യ​ർ​മാ​ൻ പി.​സി. ജോ​ർ​ജ്, യു​ഡി​എ​ഫ് ജി​ല്ല ചെ​യ​ർ​മാ​ൻ സ​ജി മ​ഞ്ഞ​ക്ക​ട​മ്പി​ൽ, മീ​ന​ച്ചി​ൽ ഈ​സ്റ്റ് ബാ​ങ്ക് ചെ​യ​ർ​മാ​ൻ കെ. ​എ​ഫ്. കു​ര്യ​ൻ, വി.​എ​ൻ. ശ​ശി​ധ​ര​ൻ, എം.​ജി.​ശേ​ഖ​ര​ൻ, ജോ​മോ​ൻ ഐ​ക്ക​ര, നി​യ​മ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​കെ.​സി. സ​ണ്ണി, വി.​പി. നാ​സ​ർ, സ​ജി.​എ​സ്. തെ​ക്കേ​ൽ, ഷോ​ൺ ജോ​ർ​ജ്, സാ​ബു പ്ലാ​ത്തോ​ട്ടം, തോ​മ​സ് വ​ട​ക​ര, തോ​മ​സ് അ​ഴ​ക​ത്ത്, ജോ​ർ​ജ് ജോ​സ​ഫ് വെ​ള്ളൂ​ക്കു​ന്നേ​ൽ, ആ​നി​യ​മ്മ സ​ണ്ണി, ബീ​നാ​മ്മ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.