എ​കെ​സി​സി സ​മ്മേ​ള​നം: ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Tuesday, May 7, 2024 10:48 PM IST
അ​രു​വി​ത്തു​റ: അ​രു​വി​ത്തു​റ​യി​ൽ 12നു ​ന​ട​ക്കു​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് 106-ാമ​ത് ജ​ന്മ​വാ​ർ​ഷി​ക സ​മു​ദാ​യ സ​മ്മേ​ള​ന​ത്തി​നും റാ​ലി​ക്കും ഒ​രു​ക്ക​ങ്ങ​ൾ പൂർത്തി​യാ​യി വ​രു​ന്ന​താ​യി എ​കെ​സി​സി അ​രു​വി​ത്തു​റ യൂ​ണി​റ്റ് യോ​ഗം. റാ​ലി​യി​ലും മ​റ്റും പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തു​ന്ന​വ​ർ​ക്ക് പ​ള്ളി​യു​ടെ​യും യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്നും ഇ​ട​വ​ക​യി​ൽ​നി​ന്നു 1500 പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ടു​ക​ല്ലേ​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബെ​ന്നി വെ​ട്ട​ത്തേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സ്റ്റീ​ഫ​ൻ പ്ലാ​ത്തോ​ട്ടം, ജെ​യ്സ​ൺ കൊ​ട്ടു​കാ​പ്പ​ള്ളി​ൽ, അ​രു​ൺ താ​ഴ​ത്തു​പ​റ​മ്പി​ൽ, സി​ജി വ​ള്ളി​ക്കാ​പ്പി​ൽ, സി​ബി പാ​ലാ​ത്ത്, ജോ​ൺ​സ​ൺ ചെ​റു​വ​ള്ളി​ൽ, ടോം ​പെ​രു​ന്നി​ലം, ലാ​ൽ​സ​ൺ പ്ലാ​ത്തോ​ട്ട​ത്തി​ൽ, അ​ഡ്വ. ജോ​ൺ​സ​ൺ വീ​ട്ടി​യാ​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗിച്ചു.