കു​രി​ശ​ടി​യി​ലെ നേ​ർ​ച്ച​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് പ​ണം അ​പ​ഹ​രി​ച്ചു
Wednesday, May 8, 2024 7:21 AM IST
മ​​ണി​​മ​​ല: ഹോ​​ളി മാ​​ഗി ഫൊ​​റോ​​ന പ​​ള്ളി​​യു​​ടെ വി​​ശു​​ദ്ധ പൂ​​ജ​​രാ​​ജാ​​ക്ക​​ളു​​ടെ കു​​രി​​ശ​​ടി​​യി​​ലെ നേ​​ർ​​ച്ച​​പ്പെ​​ട്ടി കു​​ത്തി​​ത്തു​​റ​​ന്നു പ​​ണം അ​​പ​​ഹ​​രി​​ച്ചു. ക​​ഴി​​ഞ്ഞ ദി​​വ​​സ​​മാ​​ണ് മ​​ണി​​മ​​ല ലി​​റ്റി​​ൽ ഫ്ല​​വ​​ർ സ്കൂ​​ളി​​ന്‍റെ സ​​മീ​​പ​​ത്താ​​യി സ്ഥി​​തി​​ചെ​​യ്യു​​ന്ന കു​​രി​​ശ​​ടി​​യു​​ടെ നേ​​ർ​​ച്ച​​പ്പെ​​ട്ടി ത​​ക​​ർ​​ന്ന നി​​ല​​യി​​ൽ ക​​ണ്ട​​ത്.
കാ​​മ​​റ​​നോ​​ക്കി നി​​ല്‍​ക്കു​​ന്ന ഒ​​രാ​​ളു​​ടെ​​യും മു​​ഖം മ​​റ​​ച്ച് നേ​​ര്‍​ച്ച​​പ്പെ​​ട്ടി കു​​ത്തി​​ത്തു​​റ​​ക്കു​​ന്ന മ​​റ്റൊ​​രാ​​ളു​​ടെ​​യും ചി​​ത്ര​​ങ്ങ​​ൾ സി​​സി​​ടി​​വി​​യി​​ൽ പ​​തി​​ഞ്ഞി​​ട്ടു​​ണ്ട്. പോ​​ലീ​​സ് അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു.