ഓ​ട്ടോ​ മ​റി​ഞ്ഞ് വ​യോ​ധി​ക മ​രി​ച്ചു
Friday, May 10, 2024 1:48 AM IST
മ​ണി​യം​കു​ളം : പാ​ലാ ഈ​രാ​റ്റു​പേ​ട്ട റൂ​ട്ടി​ൽ പ​ന​ക്ക​പ്പാ​ല​ത്ത് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് വ​യോ​ധി​ക മ​രി​ച്ചു. പൂ​ഞ്ഞാ​ർ പെ​രി​നി​ലം തു​ണ്ടി​യി​ൽ പ​രേ​ത​നാ​യ ദേ​വ​സ്യ ജോ​സ​ഫിന്‍റെ ഭാര്യ മേ​രി​ക്കു​ട്ടി ദേ​വ​സ്യ (84)ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ​ ഉ​ച്ച​കഴിഞ്ഞു ര​ണ്ട​ിനു ബ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ മ​റി​യു​ക​യാ​യി​രു​ന്നു. സം​സ്കാ​രം നാ​ളെ 10.30ന് ​മ​ണി​യം​കു​ളം സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. മ​ക്ക​ൾ : റ്റി. ​ഡി. ജോ​സ്, മി​നി റോ​യി, ഷി​നി ഷി​ബി.