എ​ പ്ല​സി​ന്‍റെ തി​ള​ക്ക​ത്തി​ൽ ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ
Friday, May 10, 2024 12:21 AM IST
കൂ​​ട്ടി​​ക്ക​​ൽ: എ ​പ്ല​സ് നേടി ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ൾ നാ​​ടി​​ന് അ​​ഭി​​മാ​​ന​​മാ​​യി. കൂ​​ട്ടി​​ക്ക​​ൽ മു​​ണ്ടു​​പാ​​ലം ബി​​ജോ​​യ്-​ഡാ​​ലി​​യ ദ​​മ്പ​​തി​​ക​​ളു​​ടെ മ​ക്ക​ളാ​യ ഇ​​ര​​ട്ട സ​​ഹോ​​ദ​​ര​​ങ്ങ​​ളാ​​യ ജെ​​റി​​ൻ ബി​​ജോ​​യ്, ഷെ​​റി​​ൻ ബി​​ജോ​​യ് എ​​ന്നി​​വ​​രാ​​ണ് പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​യി​​ൽ എ​​ല്ലാ വി​​ഷ​​യ​​ത്തി​​നും എ ​​ പ്ല​​സ് നേ​​ടി​​യ​​ത്.

ഏ​​ന്ത​​യാ​​ർ ജെ​​ജെ മ​​ർ​​ഫി മെ​​മ്മോ​​റി​​യ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് ഇ​​രു​​വ​​രും. എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യി​​ലും ഈ ​​സ​​ഹോ​​ദ​​ര​​ങ്ങ​​ൾ എ​​ല്ലാ വി​​ഷ​​യ​​ത്തി​​നും എ ​​പ്ല​​സ് ക​​ര​​സ്ഥ​​മാ​​ക്കി​​യി​​രു​​ന്നു. കൂ​​ട്ടി​​ക്ക​​ൽ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റാ​​ണ് ബി​​ജോ​​യ് ജോ​​സ്.