സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ ചി​ന്ന​ക്ക​നാ​ലി​ൽ
Monday, April 22, 2024 3:30 AM IST
ചി​ന്ന​ക്ക​നാ​ൽ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സം​ഗീ​ത വി​ശ്വ​നാ​ഥ​ൻ ഇ​ന്ന​ലെ ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​ലെ ചി​ന്ന​ക്ക​നാ​ലി​ൽ പ​ര്യ​ട​നം ന​ട​ത്തി. മു​ട്ടു​കാ​ട്ടി​ൽ ബി​ഡി​ജെഎ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പ്ര​തീ​ഷ് പ്ര​ഭ പ​ര്യ​ട​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബി​ജെ​പി ദേ​വി​കു​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​ആ​ർ.​ അ​ള​ഗ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​തീ​ഷ് വ​ര​കു​മ​ല, സോ​ജ​ൻ ജോ​സ​ഫ്, പി.​എ.​ ജോ​ഷി, സ​ന്തോ​ഷ് തോ​പ്പി​ൽ, സു​രേ​ന്ദ്ര​ൻ കൂ​ട്ട​ക്ക​ല്ലേ​ൽ, പാ​ർ​ഥേ​ശ​ൻ ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സം​ഗീ​ത വി​ശ്വ​നാ​ഥ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം കോ​ത​മം​ഗ​ല​ത്ത് ന​ട​ന്ന മ​ണ്ഡ​ലം ഭാ​ര​വാ​ഹി യോ​ഗം ബി​ജെ​പി ദേ​ശീ​യ നേ​താ​വ് ന​ളി​ൻ​കു​മാ​ർ ക​ട്ടീ​ൽ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്നു വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഗൃ​ഹ​സ​ന്പ​ർ​ക്കം ന​ട​ത്തി.

ബി​ജെ​പി മ​ധ്യ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് എ​ൻ.​ ഹ​രി, സം​സ്ഥാ​ന സ​മി​തി അം​ഗം പി.​പി. സ​ജീ​വ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.എ​സ്. അ​ജി, ഇ.​ടി. ന​ട​രാ​ജ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​ങ്ങോ​ട്, സൂ​ര​ജ് മ​ല​യി​ൽ, എം.​എ​ൻ. ഗം​ഗാ​ധാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.